റെക്കോര്‍ഡ് ബുക്കിലെ 'ഹിറ്റ്‌'മാന്‍; ഈ അഞ്ച് കാര്യങ്ങളില്‍ രോഹിത്തിനെ വെല്ലാന്‍ ആളില്ല!

First Published 17, Sep 2020, 2:36 PM

ദുബായ്: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്‍റെ കരുത്ത് നായകനായും ഓപ്പണിംഗ് ബാറ്റ്സ്‌മാനായും ഫീല്‍ഡറായും തിളങ്ങുന്ന ഹിറ്റ്‌മാന്‍ രോഹിത് ശര്‍മ്മയാണ്. നാല് തവണ ടീമിനെ കിരീടത്തിലേക്ക് നയിച്ച ഹിറ്റ്‌മാന് ഒരുപിടി റെക്കോര്‍ഡുകള്‍ മുംബൈ ജഴ്‌സിയിലുണ്ട്.

1. ക്യാപ്റ്റന്‍ കിംഗ്

ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ തവണ കപ്പുയര്‍ത്തിയ നായകനാണ് രോഹിത് ശര്‍മ്മ. ഹിറ്റ്‌മാന്‍റെ ക്യാപ്റ്റന്‍സിയില്‍ മുംബൈ ഇന്ത്യന്‍സ് നാല് തവണ ജേതാക്കളായി

2013, 2015, 2017, 2019 എന്നീ വര്‍ഷങ്ങളിലാണ് രോഹിത്തിന് കീഴില്‍ മുംബൈ ചാമ്പ്യന്‍മാരായത്. ഒന്നിടവിട്ട വര്‍ഷങ്ങളില്‍ കപ്പുയര്‍ത്തുന്ന പതിവ് മുംബൈ തെറ്റിക്കുന്നത് കാണാനാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

നാല് തവണ മുംബൈ കപ്പുയര്‍ത്തിയപ്പോഴും മുന്നില്‍നിന്ന് നയിക്കുകയായിരുന്നു ബാറ്റുകൊണ്ടും രോഹിത് ശര്‍മ്മ. 538, 482, 333, 405 എന്നിങ്ങനെയായിരുന്നു കപ്പടിച്ച വര്‍ഷങ്ങളിലെ റണ്‍വേട്ട.

2. മുംബൈയുടെ റണ്‍മെഷീന്‍

മുംബൈ ഇന്ത്യന്‍സിനായി ഏറ്റവും കൂടുതല്‍ സീസണുകളില്‍ 400 റണ്‍സെന്ന കടമ്പ പിന്നിട്ട താരമാണ് ഹിറ്റ്‌മാന്‍. അ‍ഞ്ച് തവണ നാനൂറിലധികം നേടിയപ്പോള്‍ 433(2012), 538(2013), 482(2015), 2019(405) എന്നിങ്ങനെയായിരുന്നു സ്‌കോര്‍.

ഐപിഎല്‍ കരിയറിലാകെ ഏഴ് സീസണുകളില്‍ രോഹിത് 400ലധികം സ്‌കോര്‍ ചെയ്തിട്ടുണ്ട്. ഇക്കാര്യത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്‍റെ സുരേഷ് റെയ്‌ന(9 തവണ) മാത്രമാണ് രോഹിത്തിന് മുന്നിലുള്ളത്.

3. മുംബൈയുടെ ഉയര്‍ന്ന റണ്‍വേട്ടക്കാരന്‍

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്‍റെ എക്കാലത്തെയും റണ്‍ സ്‌കോററാണ് രോഹിത്. 143 മത്സരങ്ങളില്‍ 31.86 ശരാശരിയില്‍ 3728 റണ്‍സ് നേടി. ഒരു സെഞ്ചുറിയും 28 അര്‍ധ സെഞ്ചുറിയും ഉള്‍പ്പെടുന്നു.

രണ്ടാമതുള്ള വെസ്റ്റ് ഇന്‍ഡീസ് താരം കീറോണ്‍ പൊള്ളാര്‍ഡ് ആയിരത്തോളം റണ്‍സ് പിന്നിലാണ്. പൊള്ളാര്‍ഡിനുള്ളത് 2755 റണ്‍സ്. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ അടക്കമുള്ള താരങ്ങളുള്ള പട്ടികയിലാണ് രോഹിത് കുതിക്കുന്നത്.

4. ഫിഫ്റ്റിയിലും റെക്കോര്‍ഡ്

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനായി കൂടുതല്‍ അര്‍ധ സെഞ്ചുറി നേടിയ താരം രോഹിത് ശര്‍മ്മയാണ്. 28 ഫിഫ്റ്റികള്‍.

5. ക്യാച്ചുകളിലും ഹിറ്റ്‌മാന്‍ സൂപ്പര്‍മാന്‍

ബാറ്റിംഗ്, ക്യാപ്റ്റന്‍സി റെക്കോര്‍ഡുകള്‍ക്ക് പുറമെ ഫീല്‍ഡിംഗിലും രോഹിത് പുലിയാണെന്ന് എല്ലാവര്‍ക്കുമറിയാം. ഒരു മത്സരത്തില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചെടുത്ത ഫീല്‍ഡറെന്ന നേട്ടം രോഹിത്തിന്‍റെ പേരിലാണ്(നാല്).

ഐപിഎല്‍ പതിമൂന്നാം സീസണില്‍ ഏറ്റവും അപകടകാരിയായ ബാറ്റ്സ്‌മാന്‍ എന്ന് രോഹിത്തിനെ റിക്കി പോണ്ടിംഗ് വിശേഷിപ്പിക്കാനുള്ള കാരണമായി ഇതൊക്കെതന്നെ ധാരാളം

loader