- Home
- Sports
- IPL
- സഞ്ജു മാപ്പ്, ഫോമിലേക്ക് തിരിച്ചെത്തിയ താരത്തിന് ട്രോളര്‍മാരുടെ ആദരം; കൂടെ ചെന്നൈക്കിട്ട് ഒരു കൊട്ടും
സഞ്ജു മാപ്പ്, ഫോമിലേക്ക് തിരിച്ചെത്തിയ താരത്തിന് ട്രോളര്‍മാരുടെ ആദരം; കൂടെ ചെന്നൈക്കിട്ട് ഒരു കൊട്ടും
ഇന്നലെ മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തിലൂടെ സഞ്ജു സാംസണ് ഫോമിലേക്ക് തിരിച്ചെത്തി. സെഞ്ചുറി നേടിയ ബെന്‍ സ്റ്റോക്സിനൊപ്പം (60 പന്തില്‍ പുറത്താവാതെ 107) 152 റണ്‍സിന്റെ കൂട്ടുകെട്ടാണ് സഞ്ജു ഉണ്ടാക്കിയത്. 31 പന്തില്‍ 54 റണ്‍സെടുത്ത സഞ്ജു പുറത്താവാതെ നില്‍ക്കുകയായിരുന്നു. മൂന്ന് സിക്സും നാല് ഫോറും ഉള്‍പ്പെടുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിങ്സ്. സഞ്ജു ഫോമിലേക്ക് തിരിച്ചെത്തിയത് ഒരുപാട് മലയാളികളേയും സന്തോഷിപ്പിച്ചു. ഫോമിലല്ലാതിരുന്നപ്പോള്‍ തള്ളിപ്പറഞ്ഞവരെല്ലാം ഇപ്പോള്‍ പ്രശംസകൊണ്ട് മൂടി. സഞ്ജുവിന്റെയും സ്റ്റോക്സിന്റേയും പ്രകടനത്തെ അഭിനന്ദിക്കുകയാണ് ട്രോളര്‍മാര്‍. ചില ഫേസ്ബുക്ക് പേജുകളില്‍ വന്ന ട്രോളുകള്‍ കാണാം...

Troll Credit: Manesh KP
Troll Credit: Manesh KP
Troll Credit: Deepthi Joseph
Troll Credit: Deepthi Joseph
Troll Credit: അഖില്‍ മാലൂര്‍
Troll Credit: അഖില്‍ മാലൂര്‍
Troll Credit: Sreekanth Muraleedharan
Troll Credit: Sreekanth Muraleedharan
Troll Credit: Tom Antony
Troll Credit: Tom Antony
Troll Credit: Sameer Purayil
Troll Credit: Sameer Purayil
Troll Credit: Ajay Krishnan
Troll Credit: Ajay Krishnan
Troll Credit: Jothish Jose
Troll Credit: Jothish Jose
Troll Credit: Moh'd Thansee
Troll Credit: Moh'd Thansee
Troll Credit: Nithin Poovelil
Troll Credit: Nithin Poovelil
Troll Credit: Joe Mathew
Troll Credit: Joe Mathew
Troll Credit: Vishnu SA Mavila
Troll Credit: Vishnu SA Mavila
Troll Credit: Renji Isabella Pfizer
Troll Credit: Renji Isabella Pfizer
Troll Credit: Sudhi Raj
Troll Credit: Sudhi Raj
Troll Credit: Jezi Leo
Troll Credit: Jezi Leo
Troll Credit: Ajmal NisHad
Troll Credit: Ajmal NisHad
Troll Credit: Reji M
Troll Credit: Reji M
Troll Credit: Nithin Mohanan
Troll Credit: Nithin Mohanan
Troll Credit: SREEkanth SRk
Troll Credit: SREEkanth SRk
Troll Credit: Najeeb Vk
Troll Credit: Najeeb Vk
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!











