'വെള്ളത്തിലാശാനായി' മസിലുകാട്ടി കോലി; സിക്സ് പായ്ക്കുമായി നവദീപ് സെയ്നി
ദുബായ്: ഐപിഎല്ലില്‍ ആദ്യ പന്തെറിയാന്‍ മണിക്കൂറുകളെണ്ണിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. 19ന് മുംബൈ-ചെന്നൈ മത്സരത്തോടെയാണ് പതിമൂന്നാമത് ഐപിഎല്‍ സീസണ് തുടക്കമാവുക. ഇതുവരെ കിരീടഭാഗ്യം അനുഗ്രഹിച്ചിട്ടില്ലാത്തതിനാല്‍ ഇത്തവണ കിരീടം കൊണ്ടേ മടങ്ങൂ എന്ന ഉറച്ചവാശിയിലാണ് ഇന്ത്യന്‍ നായകന്‍ കൂടിയായ വിരാട് കോലി നയിക്കുന്ന റോയല്‍ ചലഞ്ചേഴ്സ്. കഠിനമായ പരിശീലനത്തിനിടെ ലഭിച്ച ഇടവേളയില്‍ നീന്തല്‍ക്കുളത്തില്‍ മസില്‍പെരുപ്പിച്ച് ഇറങ്ങിയിരിക്കുകയാണ് കോലിയും കൂട്ടരും. കൂടെ എ ബി ഡിവില്ലിയേഴ്സും നവദീപ് സെയ്നിയും ഉമേഷ് യാദവുമെല്ലാം ഉണ്ട്. ചിത്രങ്ങള്‍ കാണാം.
17

വിരാട് കോലി

വിരാട് കോലി
27

എ ബി ഡിവില്ലിയേഴ്സ്

എ ബി ഡിവില്ലിയേഴ്സ്
37

റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ടീം അംങ്ങള്‍ക്കൊപ്പം വിരാട് കോലി

റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ടീം അംങ്ങള്‍ക്കൊപ്പം വിരാട് കോലി
47

ഉമേഷ് യാദവ്

ഉമേഷ് യാദവ്
57

വിരാട് കോലി

വിരാട് കോലി
67

സിക്സ് പായ്ക്കുമായി നവദീപ് സെയ്നി

സിക്സ് പായ്ക്കുമായി നവദീപ് സെയ്നി
77

ആര്‍സിബി താരങ്ങള്‍ സ്വിമ്മിംഗ് പൂളില്‍

ആര്‍സിബി താരങ്ങള്‍ സ്വിമ്മിംഗ് പൂളില്‍
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!
Latest Videos