തുടക്കം ഇങ്ങനെ, അവസാനിച്ചപ്പോള്‍ ഇങ്ങനെയും; കിംഗ് കോലിയുടെ 32-ാം പിറന്നാള്‍ ആഘോഷം
ദുബായ്: സമകാലീന ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്മാന്‍ ഇന്ത്യയുടെ വിരാട് കോലിക്ക് ഇന്ന് 32-ാം പിറന്നാള്‍. ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ നായകനായ കോലി, ഭാര്യ അനുഷ്ക ശര്‍മക്കും ബാംഗ്ലൂര്‍ ടീം അംഗങ്ങള്‍ക്കുമൊപ്പം സ്വകാര്യ ആഡംബര നൗകയിലാണ് ജന്‍മദിനം ആഘോഷിച്ചത്.

ഭാര്യ അനുഷ്ക ശര്‍മക്കും ടീം അംഗങ്ങള്‍ക്കും ഒപ്പം കേക്ക് മുറിച്ച് ജന്‍മദിനം ആഘോഷിക്കുന്ന കോലി

ടീം അംഗങ്ങള്‍ക്കൊപ്പം ജന്‍മദിനാഘോഷത്തില്‍ കോലി

ടീം അംഗങ്ങള്‍ കോലിയെ കേക്കില്‍ കുളിപ്പിച്ചപ്പോള്‍

റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിലെ സഹതാരം യുസ്‌വേന്ദ്ര ചാഹലിനും ഭാവി വധു ധനശ്രീ വര്‍മക്കുമൊപ്പം കോലിയും അനുഷ്കയും

പിറന്നാള്‍ കേക്ക് മുറിച്ചശേഷം ഭാര്യ അനുഷ്കക്ക് മധുരം പങ്കിടുന്ന കോലി.

പിറന്നാള്‍ കേക്കില്‍ കുളിച്ചുനില്‍ക്കുന്ന കോലിയുടെ ചിത്രം ആരാധകര്‍ ഏറ്റെടുത്തിരുന്നു.

കോലിയെ കേക്കില്‍ കുളിപ്പിക്കുന്ന ബാംഗ്ലൂര്‍ ടീമിലെ സഹതാരം നവദീപ് സെയ്നി.

ഒരു പരസ്യ ചിത്രീകരണത്തിനിടെ പരസ്പരം കണ്ടുമുട്ടിയ കോലിയും അനുഷ്കയും ദീര്‍ഘനാളത്തെ പ്രണയത്തിനുശേഷം 2017 ഡിംസബറിലാണ് വിവാഹിതരായത്

ഐപിഎല്ലിന് തൊട്ടുമുമ്പാണ് അച്ഛനാവാന്‍ പോവുന്ന കാര്യം കോലി പുറത്തുവിട്ടത്.

ഐപിഎല്ലില്‍ കോലിയുടെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ എലിമിനേറ്ററില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെയാണ് നേരിടേണ്ടത്.

ഐപിഎല്ലിനുശേഷം ഓസ്ട്രേലിയക്കെതിരായ പരമ്പരയിലാണ് കോലി ഇന്ത്യയെ നയിക്കുക.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!