ഇതെവിടായിരുന്നു ഇത്രകാലം ? തിവാട്ടിയയെ നെഞ്ചോട് ചേര്‍ത്ത് ട്രോളന്മാര്‍
ഐപിഎല്‍ 2020 ലെ മത്സരങ്ങളില്‍ ഏറ്റവും മികച്ച മത്സരങ്ങളിലൊന്ന് ഇന്നലെ നടന്ന കിംഗ്സ് ഇലവന്‍ പഞ്ചാബും രാജസ്ഥാന്‍ റോയല്‍സും തമ്മിലുള്ള മത്സരമാണ്. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് മായങ്ക് അഗര്‍വാളിന്‍റെ സെഞ്ച്വറി (50 പന്തില്‍ 106 റണ്‍സ്) കരുത്തില്‍ പടുത്തുയര്‍ത്തിയത് കൂറ്റന്‍ റണ്‍സ് (20 ഒവറില്‍ രണ്ട് വിക്കറ്റിന് 223 റണ്‍സ്). മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ റോയസ് തോല്‍ക്കുമെന്ന് തോന്നിയ നിമിഷങ്ങള്‍ ഏറെയുണ്ടായിരുന്നുവെങ്കിലും ക്യാപ്റ്റന്‍ സിമിത്തും സഞ്ജു സാംസണും തകര്‍ത്തടിച്ചപ്പോള്‍ വിജയപ്രതീക്ഷ വച്ച ആരാധകര്‍ പക്ഷേ രാഹുല്‍ തിവാട്ടിയയുടെ ആദ്യത്തെ കളികണ്ടപ്പോള്‍ തോല്‍വി ഉറപ്പിച്ചിരുന്നു. പക്ഷേ ഷെല്‍ഡണ്‍ കോര്‍ട്ടെല്‍ എറിഞ്ഞ 18 മത്തെ ഓവര്‍ രാഹുല്‍ തനിക്കായി കരുതിവച്ചത് പോലെയാണ് പെരുമാറിയത്. ആദ്യത്തെ നാല് പന്ത് സിക്സ്. അഞ്ചാം പന്തില്‍ റണ്ണില്ല. ആറാം പന്തില്‍ വീണ്ടും സിക്സ്. ഇന്ത്യയുടെ എക്കാലത്തെയും വലിയ സിക്സടി വീരന്‍ യുവരാജ് സിംഗ് വരെ തിവാടിയയുടെ സിക്സടിയില്‍ കൈയ്യടിച്ചു. തിവാടിയയുടെ (31 പന്തില്‍ 51 റണ്‍സ്) ആ കൂറ്റനടിയില്‍ അഗര്‍വാളിന്‍റെ സെഞ്ച്വറിയും എന്തിന് സഞ്ജുവിന്‍റെ 42 പന്തില്‍ എടുത്ത 85 റണ്‍സ് പോലും അപ്രസക്തമായി.

ട്രോള്‍ കടപ്പാട് : Adish Anil , ട്രോള്‍ ഐപിഎല്‍ മലയാളം

ട്രോള്‍ കടപ്പാട് : Afsal Ppm, ട്രോള്‍ ഐപിഎല്‍ മലയാളം

ട്രോള്‍ കടപ്പാട് : Ajit P K , ട്രോള്‍ മലയാളം

ട്രോള്‍ കടപ്പാട് : Âķhìļ Kâńťh, ട്രോള്‍ ഐപിഎല്‍ മലയാളം

ട്രോള്‍ കടപ്പാട് : Akhil Raphin , ട്രോള്‍ ഐപിഎല്‍ മലയാളം

ട്രോള്‍ കടപ്പാട് : Amal Sasidharan , കേരളാ ട്രോള്‍ ഹൌസ്

ട്രോള്‍ കടപ്പാട് : Andipetti Nayiker, ട്രോള്‍ ഐപിഎല്‍ മലയാളം

ട്രോള്‍ കടപ്പാട് : Aravind Madhavan, ട്രോള്‍ ഐപിഎല്‍ മലയാളം

ട്രോള്‍ കടപ്പാട് : Arjun Arju , ട്രോള്‍ റിപ്പബ്ലിക്ക്,

ട്രോള്‍ കടപ്പാട് : Ashi Mohmmed , ട്രോള്‍ ക്രിക്കറ്റ് മലയാളം

ട്രോള്‍ കടപ്പാട് : Aswin M , ട്രോള്‍ മലയാളം

ട്രോള്‍ കടപ്പാട് : , Badarinath Unniz , ട്രോള്‍ ഐപിഎല്‍ മലയാളം

ട്രോള്‍ കടപ്പാട് : Barberian King, ട്രോള്‍ ഐപിഎല്‍ മലയാളം

ട്രോള്‍ കടപ്പാട് : Braneesh Brahmanandan , കേരളാ ട്രോള്‍ ഹൌസ്

ട്രോള്‍ കടപ്പാട് : ,Deepthi Joseph , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട് : Diana Thamby , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട് : ,Fahad Abdul Azeez , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട് : Hajid Ameen , ട്രോള്‍ റിപ്പബ്ലിക്ക്

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!