- Home
- News
- Kerala News
- ബസ് ഓടിത്തുടങ്ങുന്നു, ഹോം ക്വാറന്‍റൈനില്‍ പൊലീസ് ഇടപെടും, 15 ാം ദിനം കോട്ടയത്ത് കുവൈറ്റില്‍ നിന്നും കൊവിഡ്
ബസ് ഓടിത്തുടങ്ങുന്നു, ഹോം ക്വാറന്‍റൈനില്‍ പൊലീസ് ഇടപെടും, 15 ാം ദിനം കോട്ടയത്ത് കുവൈറ്റില്‍ നിന്നും കൊവിഡ്
സംസ്ഥാനത്ത് ഇന്ന് അഞ്ച് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചപ്പോള്‍ കോട്ടയത്ത് 15 ദിവസങ്ങള്‍ക്ക് ശേഷമാണ് രോഗമെത്തിയത്. കുവൈറ്റില്‍ നിന്നെത്തിയ ഉഴവൂർ സ്വദേശിയായ രണ്ട് വയസുള്ള കുട്ടിക്കാണ് ജില്ലയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത്. പ്രവാസലോകത്ത് നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും മലയാളികള്‍ മടങ്ങിയെത്തുന്ന സാഹചര്യത്തില്‍ രോഗവ്യാപനം കൂടുതലാകാനുള്ള സാധ്യതകള്‍ മുഖ്യമന്ത്രി ചൂണ്ടികാട്ടി. അതുകൊണ്ടുതന്നെ ഹോം ക്വാറന്‍റൈന്‍ ശക്തമാക്കണമെന്നും വേണ്ടിവന്നാല്‍ പൊലീസ് ഇടപെടുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കാനുള്ള തീരുമാനത്തെക്കുറിച്ചും പിണറായി വിശദീകരിച്ചു. ജില്ലയ്ക്കകത്ത് ബസ് സര്‍വ്വീസ് നടത്താനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍
132

<p>മലപ്പുറത്ത് മൂന്ന് പേർക്കും കോട്ടയം, പത്തനംതിട്ട ജില്ലകളിൽ ഒരോ ആളുകൾക്ക് വീതവുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്</p>
മലപ്പുറത്ത് മൂന്ന് പേർക്കും കോട്ടയം, പത്തനംതിട്ട ജില്ലകളിൽ ഒരോ ആളുകൾക്ക് വീതവുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്
232
<p>പുതിയ കൊവിഡ് രോഗികളിൽ നാല് പേരും വിദേശത്ത് നിന്നും വന്നവരാണ്. ഒരാൾ ചെന്നൈയിൽ നിന്നും വന്നതാണ്</p>
പുതിയ കൊവിഡ് രോഗികളിൽ നാല് പേരും വിദേശത്ത് നിന്നും വന്നവരാണ്. ഒരാൾ ചെന്നൈയിൽ നിന്നും വന്നതാണ്
332
<p>ഇന്നത്തെ പ്രധാന സംഭവ വികാസങ്ങള്‍ ചുവടെ</p>
ഇന്നത്തെ പ്രധാന സംഭവ വികാസങ്ങള്‍ ചുവടെ
432
532
632
732
832
932
1032
1132
1232
1332
1432
1532
1632
1732
1832
1932
2032
Latest Videos