- Home
- News
- Kerala News
- 329 കിലോമീറ്റര്‍, കരിങ്കൊടിയും ചീമുട്ടയേറും; ജലീലിന്‍റെ യാത്രയും പ്രതിഷേധവും: ചിത്രങ്ങളിലൂടെ
329 കിലോമീറ്റര്‍, കരിങ്കൊടിയും ചീമുട്ടയേറും; ജലീലിന്‍റെ യാത്രയും പ്രതിഷേധവും: ചിത്രങ്ങളിലൂടെ
മലപ്പുറം വളാഞ്ചേരിയിൽ നിന്നും തിരുവനന്തപുരത്തേക്ക് പുറപ്പെട്ട മന്ത്രി കെടി ജലീലിന് വഴിനീളെ നേരിടേണ്ടി വന്നത് കനത്ത പ്രതിഷേധം. യൂത്ത് കോൺഗ്രസിന്റെയും യുവമോർച്ചയുടെയും പ്രവർത്തകർ നിരവധി സ്ഥലങ്ങളിൽ മന്ത്രിക്ക് നേരെ കരിങ്കൊടി വീശുകയും ചീമുട്ടയെറിയുകയും ചെയ്തു. വളാഞ്ചേരി മുതല്‍ തലസ്ഥാനം വരെയുള്ള 329 കിലോമീറ്റര്‍ ദൂരവും ജലീലിന് ഈ പ്രതിഷേധം നേരിടേണ്ടിവന്നു

സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് വിഭാഗം ചോദ്യം ചെയ്ത സാഹചര്യത്തിൽ മന്ത്രി കെടി ജലീൽ രാജിവയ്ക്കണം എന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷ യുവജന സംഘടനകളുടെ പ്രതിഷേധം

മലപ്പുറം വളാഞ്ചേരിയിലെ വീട്ടിൽ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട ഉടൻ അദ്ദേഹത്തിന്റെ വാഹന വ്യൂഹത്തിന് നേരെ യുവമോർച്ച പ്രവർത്തകരും യൂത്ത് കോൺഗ്രസ് പ്രവർത്തകരും കരിങ്കൊടി വീശി

വളാഞ്ചേരി മുതല്‍ തലസ്ഥാനം വരെ പ്രതിഷേധം

വളാഞ്ചേരി മുതല്‍ തലസ്ഥാനം വരെ പ്രതിഷേധം

മന്ത്രി വഴിയിൽ കുറ്റിപ്പുറം കമ്യൂണിറ്റി സ്കിൽ പാർക്ക് സൈറ്റ് സന്ദർശിച്ചു

പാലിയേക്കരയിലും യൂത്ത് കോൺഗ്രസ്, യുവമോർച്ച പ്രവർത്തകർ പ്രതിഷേധം നടത്തി

മന്ത്രിക്ക് നേരെ ചങ്ങരംകുളത്ത് വച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് കരിങ്കൊടി കാണിച്ചത്

പെരുമ്പിലാവിൽ വച്ച് യൂത്ത് കോൺഗ്രസ്, യുവമോർച്ച പ്രവർത്തകർ കരിങ്കൊടി കാണിച്ചു

റോഡ് നീളെ പൊലീസ് കനത്ത സുരക്ഷ ഏർപ്പെടുത്തിയിരുന്നു

പ്രതിഷേധക്കാരെ പലയിടത്തും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി

തൃശൂർ കിഴക്കേകോട്ടയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാട്ടി

തൃശൂർ കിഴക്കേകോട്ടയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാട്ടി

പാലിയേക്കരയിലും യൂത്ത് കോൺഗ്രസ്, യുവമോർച്ച പ്രവർത്തകർ പ്രതിഷേധം നടത്തി

പാലിയേക്കരയിലും യൂത്ത് കോൺഗ്രസ്, യുവമോർച്ച പ്രവർത്തകർ പ്രതിഷേധം നടത്തി

പ്രതിഷേധക്കാർ മന്ത്രിയുടെ വാഹന വ്യൂഹം തടഞ്ഞു

മന്ത്രിയുടെ വാഹനത്തിന് മുന്നിലേക്ക് പ്രവർത്തകർ ചാടിവീണു

രണ്ടു പേർക്ക് പരിക്കേറ്റു

രണ്ടു പേർക്ക് പരിക്കേറ്റു

യൂത്ത് കോൺഗ്രസ് നേതാവ് സജീർ ബാബുവിന്‍റെ കയ്യൊടിഞ്ഞു

ആലപ്പുഴയിൽ വച്ചായിരുന്നു ആദ്യ ചീമുട്ടയേറ് കിട്ടിയത്

ആലപ്പുഴയിൽ വച്ച് രണ്ട് തവണ മന്ത്രിയുടെ വാഹനം തടഞ്ഞ് ചീമുട്ടയെറിഞ്ഞു

കരിങ്കൊടി വിശീയ പ്രതിഷേധക്കാർ ദേശീയപാതയിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു

ദേശീയപാതയിൽ പലയിടത്തും ഗതാഗതം തടസപ്പെട്ടു

ഹരിപ്പാട് കവല ജങ്ഷനിൽ വച്ചും മന്ത്രിയെ പ്രതിഷേധക്കാർ തടഞ്ഞു

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam