MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • IPL 2026
  • Automobile
  • Home
  • News
  • Kerala News
  • മുഖ്യമന്ത്രി മുതൽ മോഹൻലാൽ വരെ; വിധിയെഴുതി പ്രമുഖർ, ജനാധിപത്യത്തിന്റെ ഉത്സവക്കാഴ്ചകൾ

മുഖ്യമന്ത്രി മുതൽ മോഹൻലാൽ വരെ; വിധിയെഴുതി പ്രമുഖർ, ജനാധിപത്യത്തിന്റെ ഉത്സവക്കാഴ്ചകൾ

വീറും വാശിയും നിറഞ്ഞ 23 ദിവസങ്ങൾ നീണ്ട പ്രചാരണത്തിനൊടുവിൽ കേരളം പോളിം​ഗ് ബൂത്തിൽ. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, നടൻ മോഹൻലാൽ തുടങ്ങിയ പ്രമുഖരെല്ലാം രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. 

1 Min read
Author : Web Desk
Published : Apr 09 2026, 10:36 AM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
17
കുടുംബത്തോടൊപ്പം വോട്ട് ചെയ്ത് മുഖ്യമന്ത്രി
Image Credit : Asianet News

കുടുംബത്തോടൊപ്പം വോട്ട് ചെയ്ത് മുഖ്യമന്ത്രി

പിണറായിയിലെ മുണ്ടയോട് 105ാം ബൂത്തിലാണ് മുഖ്യമന്ത്രി കുടുംബത്തോടൊപ്പം എത്തി വോട്ട് ചെയ്തത്. വികസന തുടര്‍ച്ചയ്ക്ക് എൽഡിഎഫ് വരണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

27
പറവൂരിൽ വോട്ട് ചെയ്ത് വി ഡി സതീശൻ
Image Credit : Asianet News

പറവൂരിൽ വോട്ട് ചെയ്ത് വി ഡി സതീശൻ

പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറവൂരിലെ കേസരി മെമ്മോറിയൽ കോളേജിലെത്തി വോട്ട് ചെയ്തു. 100ലധികം സീറ്റുകളുമായി യുഡിഎഫ് അധികാരത്തിലെത്തുമെന്ന് വി ഡി സതീശൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Related Articles

Related image1
'അയാം വെരി ഹാപ്പി, ആദ്യമായാണ് അരിവാൾ ചുറ്റിക നക്ഷത്രത്തിൽ നിന്ന് മാറി വോട്ട് ചെയ്യുന്നത്'; ഒറ്റപാലത്ത് യുഡിഎഫിന്റെ വിജയം ഉറപ്പെന്ന് പി കെ ശശി
Related image2
'പെണ്ണൊരുമ്പെട്ടാൽ ബ്രഹ്മനും തടുക്കാനാകില്ല, ശോഭ കേരള രാഷ്ട്രീയത്തിന് അപമാനം': ശോഭ സുരേന്ദ്രനെ വിമർശിച്ച് രാജ്മോഹൻ ഉണ്ണിത്താൻ
37
'മാറ്റ'ത്തിന് വോട്ട് ചെയ്ത് രാജീവ് ചന്ദ്രശേഖര്‍
Image Credit : Asianet News

'മാറ്റ'ത്തിന് വോട്ട് ചെയ്ത് രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം ജവഹര്‍ നഗര്‍ സ്കൂളിൽ എത്തി വോട്ട് ചെയ്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. കേരളത്തിൽ മാറ്റം വരുമെന്നും ജനം മാറ്റം ആഗ്രഹിക്കുന്നുണ്ടെന്നും രാജീവ് ചന്ദ്രശേഖര്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം പ്രതികരിച്ചു. 

47
മോഹൻലാലിന്റെ വോട്ട്
Image Credit : Asianet News

മോഹൻലാലിന്റെ വോട്ട്

സംസ്ഥാനം ഉറ്റുനോക്കുന്ന നേമം മണ്ഡലത്തിലെ മുടവൻമുകൾ സ്കൂൾ ബൂത്ത് 36ൽ മോഹൻലാൽ വോട്ട് ചെയ്തു. സ്ഥാനാര്‍ത്ഥികളായ വി ശിവൻകുട്ടിയും ശബരിനാഥനും മോഹൻലാലിനൊപ്പമുണ്ടായിരുന്നു. 

57
വോട്ട് ചെയ്ത് പാലക്കാട്ടെ സ്ഥാനാര്‍ത്ഥികൾ
Image Credit : Asianet News

വോട്ട് ചെയ്ത് പാലക്കാട്ടെ സ്ഥാനാര്‍ത്ഥികൾ

ശോഭാ സുരേന്ദ്രൻ മണലിത്തറ ജനകീയ വിദ്യാലയത്തിൽ രാവിലെ വോട്ട് രേഖപ്പെടുത്തി. തൃപ്പൂണിത്തുറ എൽ പി ജി സ്കൂളിലാണ് രമേഷ് പിഷാരടി കുടുംബത്തോടൊപ്പം എത്തി വോട്ട് ചെയ്തത്. വോട്ടിന് നോട്ട് ആരോപണം കോൺഗ്രസിന് അനുകൂലമാകുമെന്ന് കരുതുന്നില്ലെന്നായിരുന്നു എൻ എം ആര്‍ റസാഖിന്റെ പ്രതികരണം. 

67
വോട്ട് രേഖപ്പെടുത്തി പൃഥ്വിരാജും സുരേഷ് ഗോപിയും
Image Credit : Asianet News

വോട്ട് രേഖപ്പെടുത്തി പൃഥ്വിരാജും സുരേഷ് ഗോപിയും

എറണാകുളം തേവര സർക്കാർ ഫിഷറീസ് സ്കൂളിലെത്തി നടൻ പൃഥ്വിരാജും ഭാര്യ സുപ്രിയയും വോട്ട് രേഖപ്പെടുത്തി. ഗുരുവായൂർ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂളിലെ 137 നമ്പർ ബൂത്തിലാണ് സുരേഷ് ഗോപി വോട്ട് ചെയ്തത്. 

77
വോട്ട് ചെയ്ത് പ്രമുഖര്‍
Image Credit : Asianet News

വോട്ട് ചെയ്ത് പ്രമുഖര്‍

കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്, സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, ഷാഫി പറമ്പിൽ, ജോസ് കെ മാണി, ടി സിദ്ദിഖ്, കെ മുരളീധരൻ തുടങ്ങിയ പ്രമുഖ നേതാക്കളെല്ലാം വോട്ട് രേഖപ്പെടുത്തി. 

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

About the Author

WD
Web Desk
കേരള നിയമസഭാ തിരഞ്ഞെടുപ്പ് 2026
കേരള തെരഞ്ഞെടുപ്പ് വാർത്തകൾ

Latest Videos
Recommended Stories
Recommended image1
ബൈ ബൈ പിണറായി, ഈ തിരഞ്ഞെടുപ്പ് പിണറായി ഭരണത്തിന്‍റെ കലാശക്കൊട്ടും യുഡിഎഫ് സര്‍ക്കാരിന്‍റെ കേളികൊട്ടുമാണെന്ന് കെസി വേണുഗോപാൽ
Recommended image2
'പെണ്ണൊരുമ്പെട്ടാൽ ബ്രഹ്മനും തടുക്കാനാകില്ല, ശോഭ കേരള രാഷ്ട്രീയത്തിന് അപമാനം': ശോഭ സുരേന്ദ്രനെ വിമർശിച്ച് രാജ്മോഹൻ ഉണ്ണിത്താൻ
Recommended image3
'അയാം വെരി ഹാപ്പി, ആദ്യമായാണ് അരിവാൾ ചുറ്റിക നക്ഷത്രത്തിൽ നിന്ന് മാറി വോട്ട് ചെയ്യുന്നത്'; ഒറ്റപാലത്ത് യുഡിഎഫിന്റെ വിജയം ഉറപ്പെന്ന് പി കെ ശശി
Related Stories
Recommended image1
'അയാം വെരി ഹാപ്പി, ആദ്യമായാണ് അരിവാൾ ചുറ്റിക നക്ഷത്രത്തിൽ നിന്ന് മാറി വോട്ട് ചെയ്യുന്നത്'; ഒറ്റപാലത്ത് യുഡിഎഫിന്റെ വിജയം ഉറപ്പെന്ന് പി കെ ശശി
Recommended image2
'പെണ്ണൊരുമ്പെട്ടാൽ ബ്രഹ്മനും തടുക്കാനാകില്ല, ശോഭ കേരള രാഷ്ട്രീയത്തിന് അപമാനം': ശോഭ സുരേന്ദ്രനെ വിമർശിച്ച് രാജ്മോഹൻ ഉണ്ണിത്താൻ
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check News
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2026 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved