അതിഥി തൊഴിലാളികൾ തിരിച്ചെത്തുന്നു; നിബന്ധനകളെക്കുറിച്ചും മുന്നൊരുക്കത്തെക്കുറിച്ചും മുഖ്യമന്ത്രി

First Published 24, Jun 2020, 7:03 PM

അതിഥി തൊഴിലാളികൾ കേരളത്തിലേക്ക് തിരിച്ചെത്തുകയാണെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ട്രെയിൻ മാർഗം എത്തുന്നവരുടെ രേഖകൾ പരിശോധിക്കാൻ അതിർത്തി സ്റ്റേഷനുകളിൽ സംവിധാനം ഉണ്ട്. വരുന്നവരെയെല്ലാം ക്വാറന്‍റീനിലാക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പാസില്ലാതെ വരുന്നവരെ കോണ്‍ട്രാക്ടർമാരുടെ ചുമതലയിൽ ക്വാറന്‍റീനില്‍ വിടുന്നുണ്ട്. പാസില്ലാതെ കോൺട്രാക്ടർമാരില്ലാതെ വരുന്നവരെ തിരികെ കയറ്റി വിടുന്നുണ്ട്. ഇത് പാടില്ലെന്നും അവരെ നിരീക്ഷണ കേന്ദ്രത്തിലേക്ക് അയക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. ഏത് ജില്ലയിലേക്കാണോ പോകേണ്ടത്, ആ ജില്ലയിൽ ക്വാറന്‍റീന്‍ ഒരുക്കണമെന്നും തൊഴിലെടുക്കാൻ ജില്ലാ തലത്തിൽ സൗകര്യം ഒരുക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു

അതിഥി തൊഴിലാളികൾ കേരളത്തിലേക്ക് തിരിച്ചെത്തുകയാണെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി

അതിഥി തൊഴിലാളികൾ കേരളത്തിലേക്ക് തിരിച്ചെത്തുകയാണെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി

ട്രെയിൻ മാർഗം എത്തുന്നവരുടെ രേഖകൾ പരിശോധിക്കാൻ അതിർത്തി സ്റ്റേഷനുകളിൽ സംവിധാനം ഉണ്ട്. വരുന്നവരെയെല്ലാം ക്വാറന്‍റീനിലാക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി

ട്രെയിൻ മാർഗം എത്തുന്നവരുടെ രേഖകൾ പരിശോധിക്കാൻ അതിർത്തി സ്റ്റേഷനുകളിൽ സംവിധാനം ഉണ്ട്. വരുന്നവരെയെല്ലാം ക്വാറന്‍റീനിലാക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി

പാസില്ലാതെ വരുന്നവരെ കോണ്‍ട്രാക്ടർമാരുടെ ചുമതലയിൽ ക്വാറന്‍റീനില്‍ വിടുന്നുണ്ട്. പാസില്ലാതെ കോൺട്രാക്ടർമാരില്ലാതെ വരുന്നവരെ തിരികെ കയറ്റി വിടുന്നുണ്ട്. ഇത് പാടില്ലെന്നും അവരെ നിരീക്ഷണ കേന്ദ്രത്തിലേക്ക് അയക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു

ഏത് ജില്ലയിലേക്കാണോ പോകേണ്ടത്, ആ ജില്ലയിൽ ക്വാറന്‍റീന്‍ ഒരുക്കണമെന്നും തൊഴിലെടുക്കാൻ ജില്ലാ തലത്തിൽ സൗകര്യം ഒരുക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു

ഏത് ജില്ലയിലേക്കാണോ പോകേണ്ടത്, ആ ജില്ലയിൽ ക്വാറന്‍റീന്‍ ഒരുക്കണമെന്നും തൊഴിലെടുക്കാൻ ജില്ലാ തലത്തിൽ സൗകര്യം ഒരുക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു

മുഖ്യമന്ത്രി ഇന്ന് പറഞ്ഞ മറ്റ് പ്രധാനകാര്യങ്ങള്‍ ചുവടെ

മുഖ്യമന്ത്രി ഇന്ന് പറഞ്ഞ മറ്റ് പ്രധാനകാര്യങ്ങള്‍ ചുവടെ

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

loader