- Home
- News
- Kerala News
- രോഗലക്ഷണം കാട്ടിയ 344 പേരെ കൂടി ആശുപത്രിയിലേക്ക് മാറ്റി; ഹോട്ട്സ്പോട്ടുകളിലും മാറ്റം: അറിയേണ്ടതെല്ലാം
രോഗലക്ഷണം കാട്ടിയ 344 പേരെ കൂടി ആശുപത്രിയിലേക്ക് മാറ്റി; ഹോട്ട്സ്പോട്ടുകളിലും മാറ്റം: അറിയേണ്ടതെല്ലാം
സംസ്ഥാനത്ത് 123 പേർക്ക് കൂടി കൊവിഡ് രോഗം സ്ഥിരീകരിച്ചതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 1761 ആയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. 53 പേർ ഇന്ന് രോഗമുക്തരായി. അതേസമയം നിരീക്ഷണത്തില്‍ കഴിയവെ രോഗലക്ഷണം കാട്ടിയ 344 പേരെ ഇന്ന് ആശുപത്രിയിലേക്ക് മാറ്റിയെന്നും മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്തെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 113 ആയി.കേരളത്തില്‍ സമൂഹവ്യാപനം ഇതുവരെയില്ലെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി പക്ഷേ അപകടഘട്ടത്തിന്‍റെ മുന്നിലാണ് നമ്മളെന്നും ഓര്‍മ്മിപ്പിച്ചു. രോഗവ്യാപനം തടയാൻ എല്ലാവരും ആത്മാര്‍ത്ഥമായി സഹകരിക്കണം. കണ്ടെയ്ന്‍മെന്‍റ് മേഖലകളില്‍ ശക്തമായ നിയന്ത്രണമായിരിക്കും. നിയമലംഘനം കണ്ടാല്‍ ജനങ്ങള്‍ ഫോട്ടോയെടുത്ത് പൊലീസിന് നല്‍കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു

<p>സംസ്ഥാനത്ത് 123 പേർക്ക് കൂടി കൊവിഡ് രോഗം സ്ഥിരീകരിച്ചതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 1761 ആയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. 53 പേർ ഇന്ന് രോഗമുക്തരായി</p>
സംസ്ഥാനത്ത് 123 പേർക്ക് കൂടി കൊവിഡ് രോഗം സ്ഥിരീകരിച്ചതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 1761 ആയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. 53 പേർ ഇന്ന് രോഗമുക്തരായി
<p>നിരീക്ഷണത്തില്‍ കഴിയവെ രോഗലക്ഷണം കാട്ടിയ 344 പേരെ ഇന്ന് ആശുപത്രിയിലേക്ക് മാറ്റിയെന്നും മുഖ്യമന്ത്രി അറിയിച്ചു</p>
നിരീക്ഷണത്തില്‍ കഴിയവെ രോഗലക്ഷണം കാട്ടിയ 344 പേരെ ഇന്ന് ആശുപത്രിയിലേക്ക് മാറ്റിയെന്നും മുഖ്യമന്ത്രി അറിയിച്ചു
<p>കേരളത്തില്‍ സമൂഹവ്യാപനം ഇതുവരെയില്ലെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി പക്ഷേ അപകടഘട്ടത്തിന്‍റെ മുന്നിലാണ് നമ്മളെന്നും ഓര്‍മ്മിപ്പിച്ചു. രോഗവ്യാപനം തടയാൻ എല്ലാവരും ആത്മാര്‍ത്ഥമായി സഹകരിക്കണം. കണ്ടെയ്ന്‍മെന്‍റ് മേഖലകളില്‍ ശക്തമായ നിയന്ത്രണമായിരിക്കും. നിയമലംഘനം കണ്ടാല്‍ ജനങ്ങള്‍ ഫോട്ടോയെടുത്ത് പൊലീസിന് നല്‍കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു</p>
കേരളത്തില്‍ സമൂഹവ്യാപനം ഇതുവരെയില്ലെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി പക്ഷേ അപകടഘട്ടത്തിന്‍റെ മുന്നിലാണ് നമ്മളെന്നും ഓര്‍മ്മിപ്പിച്ചു. രോഗവ്യാപനം തടയാൻ എല്ലാവരും ആത്മാര്‍ത്ഥമായി സഹകരിക്കണം. കണ്ടെയ്ന്‍മെന്‍റ് മേഖലകളില്‍ ശക്തമായ നിയന്ത്രണമായിരിക്കും. നിയമലംഘനം കണ്ടാല്‍ ജനങ്ങള്‍ ഫോട്ടോയെടുത്ത് പൊലീസിന് നല്‍കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു
<p>മുഖ്യമന്ത്രി പറഞ്ഞ പ്രധാനകാര്യങ്ങള്‍ ചുവടെ</p>
മുഖ്യമന്ത്രി പറഞ്ഞ പ്രധാനകാര്യങ്ങള്‍ ചുവടെ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam