'ഖുറാനുമായി ബന്ധപ്പെട്ട വിവരങ്ങളാണ് തേടിയത്'; ജലീൽ, ജയരാജൻ, പ്രക്ഷോഭം; മുഖ്യമന്ത്രി എണ്ണിയെണ്ണി പറഞ്ഞ മറുപടി

First Published 14, Sep 2020, 8:31 PM

കൊവിഡ് നിരീക്ഷണ കാലയളവ് പൂർത്തിയാക്കിയ ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വിവാദ വിഷയങ്ങളില്‍ മുഖ്യമന്ത്രി എണ്ണിയെണ്ണി മറുപടി പറഞ്ഞു. ജലീലിന്‍റെ രാജി ആവശ്യം തള്ളിയ മുഖ്യമന്ത്രി ജയരാജന്‍റെ കുടുംബവുമായി ബന്ധപ്പെട്ട ആരോപണങ്ങളിലും മറുപടി നല്‍കി. പ്രതിപക്ഷത്തിന്‍റെ സമരം അനാവശ്യമാണെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.

 

മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങള്‍ ചുവടെ ചിത്രങ്ങളിലൂടെ

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

<p>ഖുറാനുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ജലീലിൽ നിന്ന് തേടിയതെന്ന് മുഖ്യമന്ത്രി വിവരിച്ചു</p>

ഖുറാനുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ജലീലിൽ നിന്ന് തേടിയതെന്ന് മുഖ്യമന്ത്രി വിവരിച്ചു

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

loader