MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
Add Preferred SourceGoogle-icon
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • IPL 2026
  • Automobile
  • Home
  • News
  • Kerala News
  • തലസ്ഥാനത്ത് രോഗവ്യാപനം കുറയുന്നു, 2 ജില്ലകളിൽ കൂടുന്നു; ദശലക്ഷത്തിലെ രോഗകണക്കിൽ ദേശീയ ശരാശരിക്ക് മുകളിൽ കേരളം

തലസ്ഥാനത്ത് രോഗവ്യാപനം കുറയുന്നു, 2 ജില്ലകളിൽ കൂടുന്നു; ദശലക്ഷത്തിലെ രോഗകണക്കിൽ ദേശീയ ശരാശരിക്ക് മുകളിൽ കേരളം

കേരളത്തില്‍ ഇന്ന് 7789 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതോടെ മൊത്തം ചികിത്സയിലുള്ളവരുടെ എണ്ണം 94,517 ആയി. തലസ്ഥാനത്ത് രോഗവ്യാപനം കുറഞ്ഞപ്പോള്‍ രണ്ട് ജില്ലകളിൽ രോഗബാധ അതിതീവ്രമാകുകയാണെന്ന് മുഖ്യമന്ത്രി വാർ‍ത്താസമ്മേളനത്തിൽ വ്യക്തമാക്കി. 1264 കേസുകൾ സ്ഥിരീകരിച്ച കോഴിക്കോടും 1209 കേസുകൾ സ്ഥിരീകരിച്ച എറണാകുളത്തും കാര്യങ്ങള്‍ സങ്കീർണമാണ്. ഇടക്കാലത്ത് എല്ലാ ദിവസവും ആയിരത്തിലേറെ കേസുകളുണ്ടായിരുന്ന തിരുവനന്തപുരത്ത് 679 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ദശലക്ഷത്തിൽ രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ കേരളം ആശങ്കപ്പെടേണ്ട കണക്കുകളാണ് പുറത്തുവരുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ദശലക്ഷത്തിൽ 8911 പേര്‍ക്കാണ് കേരളത്തിൽ രോഗം സ്ഥിരീകരിക്കുന്നത്. ഇത് ദേശീയ ശരാശരിയെക്കാളും മുകളിലാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. കേരളത്തിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.53 ശതമാനമാണ്. മുഖ്യമന്ത്രി പറഞ്ഞ പ്രധാനകാര്യങ്ങള്‍ ചുവടെ

0 Min read
Author : Web Desk | Asianet News
| Updated : Oct 15 2020, 10:54 PM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
132
Add Asianetnews as a Preferred SourcegooglePreferred
232
332
432
532
632
732
832
932
1032
1132
1232
1332
1432
1532
1632
1732
1832
1932
2032

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

About the Author

WD
Web Desk

Latest Videos
Recommended Stories
Recommended image1
അഞ്ച് മന്ത്രിമാർ തന്നെ; ഉറപ്പിച്ച് മുസ്ലിംലീഗ്, നാളെ ഔദ്യോ​ഗിക പ്രഖ്യാപനം, ചർച്ച തുടരുമെന്ന് പികെ കുഞ്ഞാലിക്കുട്ടി
Recommended image2
ഇനി പ്രഖ്യാപനം മാത്രം മതി, അതിവേഗം ചെന്നിത്തല, നാളെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച; ആഭ്യന്തര മന്ത്രി മറ്റാരുമല്ല!
Recommended image3
വാളയാർ ആൾക്കൂട്ട കൊലപാതകം: പ്രതികൾക്ക് സ്വാഭാവിക ജാമ്യം ലഭിച്ചു; കുറ്റപത്രം സമർപ്പിക്കാതെ അന്വേഷണ സംഘം
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check NewsFinance
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2026 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved