കേരളത്തിൽ വീണ്ടും സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ആലോചനയിലുണ്ടോ? മറുപടിയുമായി മുഖ്യമന്ത്രി

First Published 22, Sep 2020, 7:37 PM

കേരളത്തില്‍ ഇന്ന് 4125 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് അതീവ ഗുരുതര സാഹചര്യമാണെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി കൊവിഡ് കാലത്തെ സമരങ്ങള്‍ക്കെതിരെയും വിമര്‍ശനമുന്നയിച്ചു. കൊവിഡ് വ്യാപനം ശക്തമായ സാഹചര്യത്തിൽ സംസ്ഥാനത്ത് വീണ്ടും ലോക്ക്ഡൗണോ സമാന നിയന്ത്രണങ്ങളോ ആലോചനയിലുണ്ടോ എന്ന ചോദ്യത്തിനും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തിൽ മറുപടി നല്‍കി. അത്തരമൊരു ആലോചന നിലവില്ല. എന്നാല്‍ കൊവിഡ് വ്യാപനം ശക്തമായ പലയിടങ്ങളിലും അത്തരമൊരു തിരിച്ച് പോക്ക് കാണുന്നുണ്ട്. നിലവിൽ അങ്ങനെയൊരു ആലോചനയിലേക്ക് കേരളം പോകുന്നില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

 

മുഖ്യമന്ത്രി പറഞ്ഞ പ്രധാനകാര്യങ്ങള്‍ ഒറ്റനോട്ടത്തിൽ ചുവടെ

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

<p>ലോക്ക്ഡൗണ്‍ ആലോചന നിലവില്ല. എന്നാല്‍ കൊവിഡ് വ്യാപനം ശക്തമായ പലയിടങ്ങളിലും അത്തരമൊരു തിരിച്ച് പോക്ക് കാണുന്നുണ്ട്. നിലവിൽ അങ്ങനെയൊരു ആലോചനയിലേക്ക് കേരളം പോകുന്നില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു</p>

ലോക്ക്ഡൗണ്‍ ആലോചന നിലവില്ല. എന്നാല്‍ കൊവിഡ് വ്യാപനം ശക്തമായ പലയിടങ്ങളിലും അത്തരമൊരു തിരിച്ച് പോക്ക് കാണുന്നുണ്ട്. നിലവിൽ അങ്ങനെയൊരു ആലോചനയിലേക്ക് കേരളം പോകുന്നില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു

loader