സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനം എങ്ങനെ? വ്യക്തമായ മാര്‍ഗനിര്‍ദ്ദേശവുമായി മുഖ്യമന്ത്രി

First Published 17, Sep 2020, 9:21 PM

സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനം സംബന്ധിച്ച് വ്യക്തമായ മാര്‍ഗനിര്‍ദ്ദേശം നല്‍കി മുഖ്യമന്ത്രി. പ്ലസ് വണ്‍ ക്ലാസിലേക്കുള്ള പ്രവേശനം കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് കര്‍ശനനിയനന്ത്രണങ്ങളോട് മാത്രമേ നടത്താവു എന്ന് പ്രത്യേക നിര്‍ദ്ദേശം നല്‍കിയെന്ന് പിണറായി വ്യക്തമാക്കി. സമയക്രമം പാലിച്ച് നിശ്ചിത എണ്ണം വിദ്യാര്‍ത്ഥികളെ മാത്രമേ പ്രവേശനം നടക്കുന്ന സ്ഥലത്തേക്ക് കടത്തിവിടാൻ പാടുള്ളു. കുട്ടികള്‍ പ്രവേശിക്കുന്നത് മുതല്‍ തിരിച്ചുപോകുന്നതുവരെയുള്ള കാര്യങ്ങള്‍ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തിലായിരിക്കണമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തിൽ വ്യക്തമാക്കി

 

വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞ പ്രധാനകാര്യങ്ങള്‍ ചുവടെ

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

loader