ഡച്ച് ആതിഥേയത്വം ഏറ്റുവാങ്ങി കേരളത്തിന്‍റെ മുഖ്യമന്ത്രി- ചിത്രങ്ങള്‍
കേരള പുനര്‍നിര്‍മാണത്തിന്‍റെ സാധ്യതകള്‍ നേടി നെതര്‍ലാന്‍റ്സിലെത്തിയ എത്തിയ മുഖ്യമന്ത്രി പിണറായി വിജയന് ലഭിച്ചത് ഗംഭീര സ്വീകരണം. അംബാസഡർ വേണു രാജാമണിയുടെ നേതൃത്വത്തിലാണ് ഡച്ച് നാട് പിണറായി വിജയനെ സ്വീകരിച്ചത്. മലയാളി സമൂഹത്തിന്‍റെ പ്രതിനിധികളും ഒപ്പമുണ്ടായിരുന്നു.
16

നെതര്‍ലാന്‍റ്സിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് സ്വീകരണം നല്‍കിയപ്പോള്‍

26
മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ത്യന്‍ എംബസി സന്ദര്‍ശിച്ചപ്പോള്‍

36
വെള്ളപ്പൊക്കത്തെ മറികടക്കാനുള്ള ഡച്ച് മാതൃക വിലയിരുത്താന്‍ എത്തിയപ്പോള്‍

46
നെതർലന്‍റ്സിലെ അടിസ്ഥാന സൗകര്യ ജലപരിപാലന വകുപ്പ് മന്ത്രി കോറ വാൻ ന്യൂയെൻഹിസനൊപ്പം മുഖ്യമന്ത്രി പിണറായി വിജയന്‍

56
നെതർലന്‍റ്സിലെ അടിസ്ഥാന സൗകര്യ ജല പരിപാലന വകുപ്പ് മന്ത്രി കോറ വാൻ ന്യൂയെൻഹിസനുമായി കൂടിക്കാഴ്ച നടത്താനെത്തിയ മുഖ്യമന്ത്രി

66
വിവിധ മന്ത്രാലയങ്ങളുടെയും ഡച്ച് കമ്പനികളുടെയും പ്രതിനിധികള്‍ക്കൊപ്പം മുഖ്യമന്ത്രി

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam
Latest Videos