കെടി ജലീല്‍, ചോദ്യംചെയ്യല്‍, രാജി ആവശ്യം, പ്രതിഷേധം; മുഖ്യമന്ത്രിക്ക് പറയാനുള്ള 12 കാര്യങ്ങള്‍

First Published 17, Sep 2020, 9:47 PM

സംസ്ഥാന ഉന്നത വിദ്യാഭ്യാസ മന്ത്രി കെടി ജലീലിലെ എന്‍ഐഎ ചോദ്യം ചെയ്ത ശേഷവും പിന്തുണ വ്യക്തമാക്കി മുഖ്യമന്ത്രി രംഗത്തെത്തി. കൊവിഡുമായി ബന്ധപ്പെട്ട വാര്‍ത്ത സമ്മേളനത്തിനിടെയുള്ള ചോദ്യങ്ങളോട് പ്രതികരിക്കവെയാണ് പിണറായി വിജയൻ നിലപാട് ആവര്‍ത്തിച്ചത്. ജലീലിനെതിരെ ഒരു കേസും നിലവില്‍ ഇല്ലെന്നും രാജിക്കുവേണ്ടിയുള്ള പ്രതിഷേധങ്ങള്‍ അനാവശ്യമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു

 

ജലീല്‍ വിഷയത്തില്‍ മുഖ്യമന്ത്രി പറഞ്ഞ 12 കാര്യങ്ങള്‍ ചുവടെ

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

loader