നിരീക്ഷണത്തിലിരിക്കെ രോഗലക്ഷണം; 866 പേരെ കൂടി ആശുപത്രിയിലേക്ക് മാറ്റി: കേരളം ഇന്ന് ഒറ്റനോട്ടത്തില്‍

First Published 19, Jul 2020, 8:45 PM

കേരളത്തില്‍ 821 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചതോടെ ചികിത്സയിലുള്ളവരുടെ എണ്ണം ഏഴായിരം പിന്നിട്ടു. മൊത്തം 7063 പേരാണ് കേരളത്തിലെ വിവിധ ആശുപത്രികളിലായി ഇപ്പോള്‍ ചികിത്സയിലുള്ളത്. കേരളത്തില്‍ ഇതുവരെ 12480 പേര്‍ക്കാണ് കൊവിഡ് ബാധയേറ്റിട്ടുള്ളത്. ഇതില്‍ 5373 പേര്‍ ഇതുവരെ രോഗമുക്തി നേടി. 42 പേര്‍ക്ക് ജീവന്‍ നഷ്ടമായി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,70,525 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,63,216 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 7309 പേര്‍ ആശുപത്രികളിലുമാണ്. അതേസമയം നിരീക്ഷണത്തിലിരിക്കെ രോഗലക്ഷണം കാട്ടിയ 866 പേരെ കൂടി ഇന്ന് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

 

കൊവിഡില്‍ കേരളം: ഇന്നത്തെ സമ്പൂര്‍ണ വിവരങ്ങള്‍ ചുവടെ

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

loader