കൊവിഡ് 19; ആശങ്ക ഉയര്‍ത്തി കേരളത്തിലെ രോഗവ്യാപനം

First Published 7, Sep 2020, 3:52 PM

സംസ്ഥാനത്ത് ആദ്യമായി പ്രതിദിനം 3000 കടന്ന് കൊവിഡ് ബാധിതർ. സാംപിൾ പരിശോധന വർദ്ധിച്ചതോടെയാണ് കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വർ​ദ്ധന ഉണ്ടെയതെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇന്നലെ മാത്രം 41,392 പേരുടെ സാംബിളുകള്‍ സംസ്ഥാനത്ത് പരിശോധിച്ചെന്ന് സര്‍ക്കാര്‍ പറയുന്നു.  ഇന്നലെ മാത്രം 10 കൊവിഡ് ബാധിതരുടെ മരണമാണ് സർക്കാർ സ്ഥിരീകരികരിച്ചത്. ഇതോടെ കൊവിഡ് ബാധിച്ച് സംസ്ഥാനത്ത് മരിച്ചവർ 347 ആയി. കൊവിഡ് രോ​ഗികളുടെ എണ്ണം വർദ്ധിക്കുമ്പോഴും ഇന്ത്യ അൺലോക്ക് 4.0 ഘട്ടത്തിലേക്ക് കടന്നു. ഇതിനിടെ കൊവിഡ് ബാധിതരുടെ എണ്ണത്തിൽ ബ്രസീലിനെ പിൻതള്ളി രാജ്യം ഇന്നലെ രണ്ടാമതെത്തി. അമേരിക്കയാണ് ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളും മരണവും സ്ഥിരീകരിച്ച രാജ്യം. 64,60,250 കൊവിഡ് ബാധിതരാണ് അമേരിക്കയിലുള്ളത്. ഇന്ത്യയിലാകട്ടെ 42,02,562 പേര്‍ക്കാണ് രോ​ഗം ബാധിച്ചത്. എന്നാൽ മരണ നിരക്ക് അമേരിക്കയെയും ബ്രസീലിനെയും സംബന്ധിച്ചടുത്തോളം ഇന്ത്യയിൽ കുറവാണെന്നതാണ് ഏക ആശ്വാസം. 1,93,250 പേർ അമേരിക്കയിലും 1,26,686 പേർ ബ്രസീലിലും കൊവിഡ് വൈറസ് ബാധയേ തുടര്‍ന്ന് മരിച്ചു. 71,687 പേരാണ് വൈറസ് ബാധമൂലം ഇന്ത്യയിൽ മരണത്തിന് കീഴടങ്ങിയത്.

മുംബൈയിലെ ഒരു ചേരിയിൽ താമസിക്കുന്നവരുടെ ശ്രവം എടുക്കാൻ ശ്രമിക്കുന്ന ആരോ​ഗ്രപ്രവർത്തകനെ തടയാൻ ശ്രമിക്കുന്ന സ്ത്രീ. കൊവിഡ് നിർണ്ണയത്തിനുള്ള പ്രഥമിക ആന്റിജൻ പരിശേധനയ്ക്കാണ് ശ്രവം എടുക്കുന്നത്.

മുംബൈയിൽ ചൂട് കനത്തതിനെ തുടർന്ന് ആശ്വാസത്തിനെന്നോണം കുളത്തിലേക്ക് ചാടുന്ന ഒരു കുട്ടി

undefined

കൊവിഡ് ബാധിച്ച് മരിച്ച ഭാര്യയുടെ ശവകുടീരം മഴയെത്തുടർന്ന് കേടുപാടുകൾ സംഭവിച്ചത് വൃത്തിയാക്കുന്ന മനുഷ്യൻ. ദില്ലിയിലെ ഒരു ശ്മശാനത്തിൽ നിന്നുള്ള കാഴ്ച

ഗണേഷ് ചതുർത്ഥി ആഘോഷങ്ങളുടെ അവസാന ദിവസത്തിൽ ​ഗണപതി വി​ഗ്രഹത്തോടെ കൈകൂപ്പി പ്രാർത്ഥിക്കുന്ന മനുഷ്യൻ. മുംബൈയിലെ ഒരു തെരുവിൽ നിന്നുള്ള കാഴ്ച

കേരളത്തിൽ ഓണാഘോഷങ്ങൾക്കിടെ കൊച്ചിയിലെ ഒരു ക്ഷേത്രത്തിൽ പ്രാർത്ഥിക്കാൻ എത്തിയ പെൺകുട്ടികൾ

ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് തിങ്കളാഴ്ച അന്തരിച്ച മുൻ പ്രസിഡന്റ് പ്രണബ് മുഖർജിയുടെ മൃതദേഹം വഹിച്ച ആംബുലൻസിൽ സൈനിക അകമ്പടിയോടെ ദില്ലിയിലെ ശ്മശാനത്തിലേയ്ക്ക് കടക്കുന്നു

ദില്ലി മെട്രോ സ്റ്റേഷനിലെ പ്രവേശന കവാടങ്ങൾ സാനറ്റൈസർ ഉപയോ​ഗിച്ച് വൃത്തിയാക്കുന്ന ജീവനക്കാരൻ

ലോക്ക് ഡൗണിൽ ഇളവുകൾ വന്നതോടെ വീണ്ടും തുറന്ന് പ്രവർത്തനം ആരംഭിച്ച കൊൽക്കത്തയിലെ ഒരു ബാറിൽ നിന്നുള്ള കാഴ്ച

കൊവിഡ് പടർന്നു പിടിക്കുന്നതിനിടയിലും, ദില്ലി മെട്രോ സ്റ്റേഷനിൽ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിന് മുന്നോടിയായിയുള്ള തയ്യാറെടുപ്പുകൾ നടത്തുന്ന ഝീവനക്കാരൻ

ജംഗഹർ ലാൽ നെഹ്‌റു മെഡിക്കൽ കോളേജ് ആശുപത്രിക്ക് പിന്നിൽ ഗംഗാനദിയുടെ തീരത്ത് ആംബുലൻസ് കഴുകുന്ന ഡ്രൈവർമാർ.

അത്യാഹിത വിഭാ​ഗത്തിൽ ചകിത്സയിൽ കഴിയുന്ന ഒരു വയോധികൻ

മഴക്കെടുതിയിൽ നിന്നും കൊവിഡ് വ്യാപനത്തിൽ നിന്നും രക്ഷനേടാൻ പരമ്പരാ​ഗതമായ യാ​ഗം നടത്തുന്ന ഹിന്ദു പുരോഹിതന്മാർ

മഴക്കെടുതിയിൽ നിന്നും കൊവിഡ് വ്യാപനത്തിൽ നിന്നും രക്ഷനേടാൻ പരമ്പരാ​ഗതമായ യാ​ഗം നടത്തുന്ന ഹിന്ദു പുരോഹിതന്മാർ

ലോക്ക് ഡൗണിൽ ഇളവുകൾ വന്നതോടെ വീണ്ടും തുറന്ന് പ്രവർത്തനം ആരംഭിച്ച കൊൽക്കത്തയിലെ ഒരു ബാറിൽ നിന്നുള്ള കാഴ്ച

ലോക്ക് ഡൗണിൽ ഇളവുകൾ വന്നതോടെ വീണ്ടും തുറന്ന് പ്രവർത്തനം ആരംഭിച്ച കൊൽക്കത്തയിലെ ഒരു ബാറിൽ നിന്നുള്ള കാഴ്ച

undefined

അഹമദാബാദിലെ ഒരു കൊവിഡ് ആശുപത്രിയിൽ നിന്നുള്ള കാഴ്ച

പ്രണബ് മുഖർജിയുടെ മൃതദേഹത്തിൽ ആദരാഞ്ജലികൾ അർപ്പിക്കുന്ന അദ്ദേഹത്തിന്റെ ബന്ധു

പ്രണബ് മുഖർജിയുടെ മൃതദേഹത്തിൽ ആദരാഞ്ജലികൾ അർപ്പിക്കുന്ന അദ്ദേഹത്തിന്റെ ബന്ധു

undefined

കൊറോണ വൈറസ് മൂലം മരിച്ച ഒരാളുടെ മൃതദേഹം ബന്ധുക്കളും ആരോഗ്യ പ്രവർത്തകരും അഴിച്ചുമാറ്റുന്നു.

കശ്മീരിലെ ഗണ്ടർ‌ബാൽ ജില്ലയിലെ ഗഗൻ‌ഗീറിലെ ഒരു അരുവിയുടെ തീരത്ത് വാട്ടർ പൈപ്പ് ഉപയോഗിച്ച് പാത്രത്തിൽ വെള്ളം ശേഖരിക്കുന്ന സ്ത്രീ

അഹമദാബാദിലെ ഒരു കെട്ടിടനിർമ്മാണ സ്ഥലത്ത് തൊഴിലാളിയിൽ നിന്നും ആന്റിജൻ പരിശോധനയ്ക്കായി ശ്രവം എടുക്കാൻ ശ്രമിക്കുന്ന ആരോ​ഗ്യ പ്രവർത്തകൻ

അഹമ്മദാബാദിൽ അടച്ചിട്ടിരിക്കുന്ന പാർക്കുകളും പൂന്തോട്ടങ്ങളും വീണ്ടും തുറക്കുമെന്ന് അധികൃതർ അറിയിച്ചതിനെത്തുടർന്ന് പാർക്കിലെ ശിൽപങ്ങളും മറ്റും അണുനാശിനി തളിച്ച് വൃത്തിയാക്കുന്ന ജീവനക്കാർ

അഹമ്മദാബാദിൽ ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ (ജെഇഇ) പരീക്ഷാ കേന്ദ്രത്തിൽ പരീക്ഷയ്ക്ക് കയറും മുമ്പ് വിദ്യാർത്ഥിയുടെ താപനില പരിശോധിക്കുന്നു.

loader