രാഷ്ട്രീയ ചാണക്യന് വിട; അന്ത്യയാത്ര ചിത്രങ്ങളിലൂടെ
പാലായുടെ സ്വന്തം മാണിസാറിനെ കാണാൻ നിറകണ്ണുകളോടെ ആയിരങ്ങളാണ് എത്തിയത്. 21 മണിക്കൂർ നീണ്ട വിലാപയാത്ര, എട്ട് മണിക്കൂർ നീണ്ട പൊതുദർശനം, 'ഇല്ലാ.. ഇല്ലാ മരിക്കില്ലാ.. കെ എം മാണി മരിക്കില്ലാ' എന്ന മുദ്രാവാക്യങ്ങളോടെ അന്ത്യയാത്ര. ചിത്രങ്ങൾ കാണാം....
ചിത്രങ്ങള്‍: ഷെഫീക് ബിന്‍ മുഹമ്മദ്, റോണി ജോസഫ്
കെ എം മാണിയുടെ മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ
മമ്മൂട്ടി ആദരാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയപ്പോള്‍
അന്ത്യയാത്രയ്ക്കിടെ...
വിലാപയാത്രയ്ക്കിടെ...
അന്ത്യയാത്രയ്ക്കിടെ...
വിലാപയാത്രയ്ക്കിടെ...
അന്ത്യ വിശ്രമം ഇവിടെ...
പാലാ കത്തീഡ്രൽ പള്ളിയില്‍ നിന്ന്