ഉയരത്തില്‍, പുതിയ ദൂരം തേടി കൊച്ചി മെട്രോ
കൊച്ചി മെട്രോ തൈക്കൂടം മുതല്‍ പേട്ട വരെയുള്ള പാതയില്‍ ട്രയല്‍ റണ്‍ നടത്തി. മണിക്കൂറില്‍ അഞ്ച് കിലോമീറ്റര്‍ വേഗതിയിലാണ് മെട്രോ ഓടിക്കുന്നത്. രാവിലെ ഏഴര മുതലാണ് ട്രയല്‍ റണ്‍ തുടങ്ങിയത്. ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ ചന്ത്രു പ്രവത് എടുത്ത ചിത്രങ്ങള്‍ കാണാം.
Latest Videos
