'എംപി 5' ല്‍ ഉന്നം പിടിച്ച് മനോജ് എബ്രഹാം ഐപിഎസ്

First Published 16, Oct 2020, 11:23 AM

ന്ത്യയില്‍ നിരോധിച്ച മൊബൈല്‍ ഗൈമായ പബ്ജി കളിച്ചവര്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന തോക്കുകളിലൊന്നാണ് എംപി 5 റൈഫിള്‍. മൊബൈലിലെ ഗൈമില്‍ മാത്രം കണ്ട ആ തോക്ക് ഇന്ന് കേരളാ പൊലീസിന് സ്വന്തം. കേരള പോലീസ് ഏറ്റെടുത്ത പുതിയ എം‌പി 5 പാരബെല്ലം സബ്‌മെഷൈൻ തോക്കിന്‍റെ അനുഭവം മനോജ് എബ്രഹാം ഐപിഎസ് തന്‍റെ ഫേസ് ബുക്ക് പേജിലൂടെ പങ്കുവച്ചു. കേരളാ പൊലീസിലേക്ക് വാങ്ങിയ ഏറ്റവും പുതിയ തോക്കാണ് എം‌പി 5 പാരബെല്ലം സബ്‌മെഷൈൻ. തന്‍റെ ഓഫീസിലിരുന്ന് തോക്ക് പരിശോധിക്കുന്ന മൂന്ന് ചിത്രങ്ങളാണ് മനോജ് എബ്രഹാം ഐപിഎസ് പുറത്ത് വിട്ടത്. രണ്ട് ചിത്രങ്ങളില്‍ അദ്ദേഹം തോക്ക് ഉന്നം പിടിക്കുന്നതും കാണാം. എന്നാലിത് ലോക്കല്‍ പൊലീസ് അല്ല ഉപയോഗിക്കുക. കേരളാ പൊലീസിന്‍റെ കമാന്‍ഡോ, എ എന്‍ എഫ് വിഭാഗങ്ങള്‍ക്ക് ഉപയോഗിക്കാനായാണ് ഇവ വാങ്ങിയതെന്ന് മനോജ് എബ്രഹാം ഐപിഎസ് തന്‍റെ ഫേസ്ബുക്ക് പേജില്‍ പങ്കുവച്ചു. അദ്ദേഹത്തിന്‍റെ ഫേസ് ബുക്ക് കുറിപ്പിന് താഴെ മൊബൈലില്‍ പബ്ജികളിയില്‍ തോക്കുപയോഗിച്ച പരിജയവുമായി നിരവധി പേരാണ് അഭിപ്രായം പറയാന്‍ എത്തിയ്ത്. കാണാം ആ ചിത്രങ്ങള്‍.

ജർമ്മൻ ചെറുകിട ആയുധ നിർമാതാക്കളായ ഹെക്ലർ ആന്‍റ് കോച്ച് കമ്പനിയാണ് എം‌പി 5 പാരബെല്ലം സബ്‌മെഷൈന്‍റെ തോക്കിന്‍റെ ഉത്പാദകര്‍. വളരെ ലളിതവും ഭാരം കുറഞ്ഞതുമായ ആയുധമാണിത്. ഒറ്റ സ്വിച്ചില്‍ തന്നെ സിംഗിൾ ഷോട്ട്, ഡബിൾ ഷോട്ട്, പിന്നെ പൂർണ്ണമായും യാന്ത്രികമായും ഈ തോക്ക് പ്രവര്‍ത്തിപ്പിക്കാം.

ഈ ആയുധങ്ങൾ കേരള പൊലീസിന്‍റെ കമാൻഡോ, എ.എൻ.എഫ് വിഭാഗങ്ങൾ ഉപയോഗിക്കുകയെന്നും മനോജ് എബ്രഹാം തന്‍റെ ഫേസ് ബുക്ക് പേജില്‍‌ കുറിച്ചു.

സേനയിലെ ആധുനീക ആയുധങ്ങളുടെ കുറവ് പരിഹരിക്കാന്‍ പുതിയ തോക്കിന് കഴിയും. എന്നാല്‍, ഏത് പതിപ്പ് എം‌പി 5 പാരബെല്ലം സബ്‌മെഷൈൻ തോക്കുകള്‍ എത്ര എണ്ണം വാങ്ങിച്ചെന്ന് അദ്ദേഹം വെളിപ്പെടുത്തിയില്ല.

ഹെക്ലർ & കോച്ച് എന്ന ജര്‍മ്മന്‍ കമ്പനിയാണ് എം പി 5 എന്ന മാസ്‌ചിനെൻ‌ പിസ്റ്റോൾ 5 ന്‍റെ ഉല്‍പാദകര്‍. 1960 ല്‍ ആയുധ നിര്‍മ്മാണ രംഗത്തേക്ക് കടന്നുവന്ന കമ്പനിയാണ് ഹെക്ലർ & കോച്ച്. ഇവര്‍ പ്രധാനമായും പൊലീസ് റൈഫിളുകളാണ് ഉല്‍പ്പദിപ്പിക്കുന്നത്.

ചില സെമി ഓട്ടോമാറ്റിക് പതിപ്പുകൾ ഉൾപ്പെടെ MP5 ന് നൂറിലധികം തരം വേര്‍തിരിവുകളുണ്ട്. ഇതില്‍ കേരളാ പൊലീസ് വാങ്ങിയ എം‌പി 5 പാരബെല്ലം സബ്‌മെഷൈൻ ഒറ്റ സ്വിച്ചില്‍ തന്നെ സിംഗിൾ ഷോട്ട്, ഡബിൾ ഷോട്ട്, പിന്നെ പൂർണ്ണമായും യാന്ത്രികമായും പ്രവര്‍ത്തിപ്പിക്കാമെന്ന് മനോജ് എബ്രഹാം തന്നെ തന്‍റെ ഫേസ് ബുക്ക് പേജില്‍ കുറിച്ചു.

undefined

എം‌പി 5 ലോകത്തിലെ ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന സബ് മെഷീൻ തോക്കുകളിൽ ഒന്നാണ്. ഏതാണ്ട് 40 ഓളം രാജ്യങ്ങളിലെ നിരവധി സൈനിക, നിയമ നിർവ്വഹണ, രഹസ്യാന്വേഷണ, സുരക്ഷാ സംഘടനകളും അംഗീകരിക്കുകയും സേനയുടെ ഭാഗമാക്കുകയും ചെയ്ത തോക്കുകൂടിയാണ് എം പി 5.

നേരത്തെ വടക്കേ അമേരിക്കയിലെ SWAT ടീമുകൾ ഇത് വ്യാപകമായി ഉപയോഗിച്ചുവെങ്കിലും പിന്നീട് അവര്‍ M16 നിലേക്ക് മാറി. 1999 ൽ, എം‌പി 5 ന്‍റെ പിൻ‌ഗാമിയായി യു‌എം‌പി, ഹെക്ലർ & കോച്ച് വികസിപ്പിച്ചെങ്കിലും അവ അത്രകണ്ട് വാണിജ്യ വിജയം നേടിയില്ല.

ജി 3 ഓട്ടോമാറ്റിക് റൈഫിളിന്‍റെ വിജയത്തെ തുടര്‍ന്നാണ് ഹെക്ലറും കോച്ചും പുതിയ തോക്കുകളുടെ നിര്‍മ്മാണത്തിലേക്ക് കടന്നത്.  ഇത്തരത്തില്‍ സൃഷ്ടിക്കപ്പെട്ട നാലാമത്തെ ഗ്രൂപ്പില്‍ നിന്ന് രൂപപ്പെട്ടതാണ്   എം‌പി 5 ഇനം തോക്കുകള്‍. തുടക്കത്തിൽ ഇവ എച്ച്കെ 54 എന്നാണ് അറിയപ്പെട്ടിരുന്നത്.

എം‌പി 5 തോക്കകള്‍ 1964 ൽ തന്നെ ഉത്പാദനം ആരംഭിച്ചു. രണ്ട് വർഷത്തിന് ശേഷം ഇത് ജർമ്മൻ ഫെഡറൽ പോലീസ്, ബോർഡർ ഗാർഡ്, ആർമി സ്പെഷ്യൽ ഫോഴ്‌സ് എന്നിവ അംഗീകരിച്ചു. "എം‌പി 64" അല്ലെങ്കിൽ പിന്നീട് "എം‌പി 5" എന്ന് പരാമർശിക്കുന്നു.

60 കളുടെ അവസാനത്തിലാണ് എം‌പി 5 എ 1 അവതരിപ്പിച്ചത്. ഐക്കണിക് റിംഗ് ഫ്രണ്ട് കാഴ്ചയും സ്ലിംലൈൻ ഹാൻഡ്‌ഗാർഡും ഉള്ള ആദ്യത്തെ മോഡൽ. 1970 ൽ MP5 A2, MP5 A3 എന്നിവ പുറത്തിറങ്ങി.   1975 ലെ വിയറ്റ്നാം യുദ്ധത്തിൽ ഗ്രീൻ ബെററ്റ്സ് ഇത് ഉപയോഗിച്ചു. 1976 ൽ, തെക്കേ അമേരിക്കയ്ക്കയായി നിര്‍മ്മിച്ചതാണ് MP5K.

loader