- Home
- News
- Kerala News
- രണ്ട് ജില്ലകളില്‍ കൂടി നിരോധനാജ്ഞ, മൊത്തം 12 ആയി: കൂട്ടംകൂടാൻ പാടില്ല; പൊതുഗതാഗതമുണ്ടാകും, പരീക്ഷകൾ മാറ്റില്ല
രണ്ട് ജില്ലകളില്‍ കൂടി നിരോധനാജ്ഞ, മൊത്തം 12 ആയി: കൂട്ടംകൂടാൻ പാടില്ല; പൊതുഗതാഗതമുണ്ടാകും, പരീക്ഷകൾ മാറ്റില്ല
ശനിയാഴ്ച മുതലുള്ള കടുത്ത നിയന്ത്രണങ്ങളിൽ കൂടുതല്‍ വ്യക്തതയാകുന്നു. ജില്ലാ അടിസ്ഥാനത്തിലാകും നിയന്ത്രണങ്ങള്‍. ഓരോ ജില്ലയിലെയും കളക്ടമാര്‍ ഇത് സംബന്ധിച്ചുള്ള ഉത്തരവ് പുറത്തിറക്കും. പന്ത്രണ്ട് ജില്ലകളിൽ ഇതിനോടകം നിരോധനാജ്ഞ പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂർ, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, പാലക്കാട് ജില്ലകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചുകഴിഞ്ഞത്. പൊതുസ്ഥലങ്ങളില്‍ 5 പേരിൽ കൂടുതല്‍ കൂട്ടംകൂടാൻ പാടില്ല. കടകള്‍ക്ക് മുന്നിലും അഞ്ചുപേരിൽ കൂടുവാൻ പാടില്ല. പൊതു പരിപാടികള്‍ക്ക് 20 പേരില്‍ കൂടുതല്‍ പാടില്ല. ആരാധനാലയങ്ങളില്‍ 20 പേര്‍ മാത്രമേ പാടുള്ളു. ചന്തകളിലും മറ്റും സാമൂഹിക അകലം പാലിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ മാത്രമേ അനുവദിക്കുകയുള്ളു. പൊതു പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ല. പൊതുഗതാഗതത്തിന് നിയന്ത്രണമില്ല. സര്‍ക്കാര്‍ ഓഫീസുകൾ, പൊതുമേഖലാ സ്ഥാപനങ്ങള്‍, ബാങ്കുകൾ, ഹോട്ടലുകൾ എന്നിവ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് പ്രവര്‍ത്തിക്കുമെന്നും അറിയിപ്പുണ്ട്. സമ്പൂർണ അടച്ചിടൽ ഇല്ലെങ്കിലും ജില്ലകളിൽ ആൾക്കൂട്ടത്തിന് പൊതുവിൽ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. നിയന്ത്രണങ്ങള്‍ എങ്ങനെ? ചുവടെ ചിത്രങ്ങളിലൂടെ കാണാം

ശനിയാഴ്ച മുതലുള്ള കടുത്ത നിയന്ത്രണങ്ങളിൽ കൂടുതല്‍ വ്യക്തതയാകുന്നു. ജില്ലാ അടിസ്ഥാനത്തിലാകും നിയന്ത്രണങ്ങള്‍. ഓരോ ജില്ലയിലെയും കളക്ടമാര്‍ ഇത് സംബന്ധിച്ചുള്ള ഉത്തരവ് പുറത്തിറക്കും

ശനിയാഴ്ച മുതലുള്ള കടുത്ത നിയന്ത്രണങ്ങളിൽ കൂടുതല്‍ വ്യക്തതയാകുന്നു. ജില്ലാ അടിസ്ഥാനത്തിലാകും നിയന്ത്രണങ്ങള്‍. ഓരോ ജില്ലയിലെയും കളക്ടമാര്‍ ഇത് സംബന്ധിച്ചുള്ള ഉത്തരവ് പുറത്തിറക്കും

പന്ത്രണ്ട് ജില്ലകളിൽ ഇതിനകം നിരോധനാജ്ഞ പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂർ, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, പാലക്കാട് ജില്ലകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചുകഴിഞ്ഞത്

പൊതുസ്ഥലങ്ങളില്‍ 5 പേരിൽ കൂടുതല്‍ കൂട്ടംകൂടാൻ പാടില്ല. കടകള്‍ക്ക് മുന്നിലും അഞ്ചുപേരിൽ കൂടുവാൻ പാടില്ല

പൊതുസ്ഥലങ്ങളില്‍ 5 പേരിൽ കൂടുതല്‍ കൂട്ടംകൂടാൻ പാടില്ല. കടകള്‍ക്ക് മുന്നിലും അഞ്ചുപേരിൽ കൂടുവാൻ പാടില്ല

പൊതു പരിപാടികള്‍ക്ക് 20 പേരില്‍ കൂടുതല്‍ പാടില്ല. ആരാധനാലയങ്ങളില്‍ 20 പേര്‍ മാത്രമേ പാടുള്ളു

പൊതു പരിപാടികള്‍ക്ക് 20 പേരില്‍ കൂടുതല്‍ പാടില്ല. ആരാധനാലയങ്ങളില്‍ 20 പേര്‍ മാത്രമേ പാടുള്ളു

ചന്തകളിലും മറ്റും സാമൂഹിക അകലം പാലിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ മാത്രമേ അനുവദിക്കുകയുള്ളു

ചന്തകളിലും മറ്റും സാമൂഹിക അകലം പാലിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ മാത്രമേ അനുവദിക്കുകയുള്ളു

പൊതുഗതാഗതത്തിന് നിയന്ത്രണമില്ല

പൊതുഗതാഗതത്തിന് നിയന്ത്രണമില്ല

സര്‍ക്കാര്‍ ഓഫീസുകൾ, പൊതുമേഖലാ സ്ഥാപനങ്ങള്‍, ബാങ്കുകൾ, ഹോട്ടലുകൾ എന്നിവ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് പ്രവര്‍ത്തിക്കുമെന്നും അറിയിപ്പുണ്ട്

സര്‍ക്കാര്‍ ഓഫീസുകൾ, പൊതുമേഖലാ സ്ഥാപനങ്ങള്‍, ബാങ്കുകൾ, ഹോട്ടലുകൾ എന്നിവ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് പ്രവര്‍ത്തിക്കുമെന്നും അറിയിപ്പുണ്ട്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam