ഒരു പികെ ശശി അപാരത; ട്രോളോട് ട്രോൾ

First Published 31, May 2020, 2:18 PM

അടുത്തിടെയാണ് വിവാദ പ്രസ്താവനയുമായി ഷൊർണൂർ എംഎൽഎയും സിപിഎം നേതാവുമായ പി കെ ശശി രം​ഗതെത്തുന്നത്.‌ വിശ്വസിച്ചാൽ സംരക്ഷിക്കുകയും ചതിച്ചാൽ ദ്രോഹിക്കുകയും ചെയ്യുന്നതാണ് 'പാർട്ടി നയം' എന്നാണ് ശശിയുടെ ഭീഷണിസ്വരത്തിലുള്ള പ്രസ്താവന. പാലക്കാട് കരിമ്പുഴയിലെ മുസ്ലിം ലീഗ് വിട്ട് സിപിഎമ്മിൽ എത്തിയവരോടാണ് ശശി 'നയം' വ്യക്തമാക്കിയത്. സാമൂഹിക അകലം പോലും പാലിക്കാതെയാണ് സിപിഎം എംഎൽഎ ഇവരെ സ്വീകരിക്കാനെത്തിയത്.
ഡിവൈഎഫ്ഐയിലെ ഒരു വനിതാ നേതാവിന്‍റെ പീഡന പരാതിയിൽ നടപടി നേരിട്ട ആളാണ് പി കെ ശശി. എന്നാൽ ശശിയെ പിന്നീട് ജില്ലാ സെക്രട്ടറിയേറ്റിലേക്ക് തിരിച്ചെടുത്തത് വിവാദമായിരുന്നു. ഈ സാഹചര്യത്തിലാണ് കൂടെ നിൽക്കുന്നവരെ സംരക്ഷിക്കുമെന്ന് പി കെ ശശി ആവർത്തിച്ച് പറയുന്നത്. അപ്പൊപ്പിന്നെ ട്രോളന്മാർ അടങ്ങി ഇരിക്കുമോ. കാണാം ചില രസകരമായ ട്രോളുകൾ

Credits: Shukoor Shah‎ ട്രോൾ റിപ്പബ്ലിക്ക്

Credits: Shukoor Shah‎ ട്രോൾ റിപ്പബ്ലിക്ക്

Credits: Hajid Ameen,‎ ട്രോൾ റിപ്പബ്ലിക്ക്

Credits: Hajid Ameen,‎ ട്രോൾ റിപ്പബ്ലിക്ക്

Credits: Arjun Ramachandran‎,‎ ട്രോൾ റിപ്പബ്ലിക്ക്

Credits: Arjun Ramachandran‎,‎ ട്രോൾ റിപ്പബ്ലിക്ക്

ക്രെഡിറ്റ്സ്: Hajid Ameen, ട്രോൾ റിപ്പബ്ലിക്ക്

ക്രെഡിറ്റ്സ്: Hajid Ameen, ട്രോൾ റിപ്പബ്ലിക്ക്

ക്രെഡിറ്റ്സ്: Nidhin Nelliyottumkandy, ഔട്ട്സ്പോക്കൺ

ക്രെഡിറ്റ്സ്: Nidhin Nelliyottumkandy, ഔട്ട്സ്പോക്കൺ

ക്രെഡിറ്റ്സ്: Joe Glenn, ഔട്ട്സ്പോക്കൺ

ക്രെഡിറ്റ്സ്: Joe Glenn, ഔട്ട്സ്പോക്കൺ

ക്രെഡിറ്റ്സ്: Don Bosco, ഔട്ട്സ്പോക്കൺ

ക്രെഡിറ്റ്സ്: Don Bosco, ഔട്ട്സ്പോക്കൺ

ക്രെഡിറ്റ്സ്: Sarvan Mekkat‎, ഔട്ട്സ്പോക്കൺ

ക്രെഡിറ്റ്സ്: Sarvan Mekkat‎, ഔട്ട്സ്പോക്കൺ

ക്രെഡിറ്റ്സ്: Lijoy Sri‎, ഔട്ട്സ്പോക്കൺ

ക്രെഡിറ്റ്സ്: Lijoy Sri‎, ഔട്ട്സ്പോക്കൺ

ക്രെഡിറ്റ്സ്: Deepesh Kumar Koottala‎, ഔട്ട്സ്പോക്കൺ

ക്രെഡിറ്റ്സ്: Deepesh Kumar Koottala‎, ഔട്ട്സ്പോക്കൺ

ക്രെഡിറ്റ്സ്: Don Bosco‎,  ഔട്ട്സ്പോക്കൺ

ക്രെഡിറ്റ്സ്: Don Bosco‎,  ഔട്ട്സ്പോക്കൺ

ക്രെഡിറ്റ്സ്: Sanjay Malika, ഔട്ട്സ്പോക്കൺ

ക്രെഡിറ്റ്സ്: Sanjay Malika, ഔട്ട്സ്പോക്കൺ

ക്രെഡിറ്റ്സ്: Joe Glenn, ഔട്ട്സ്പോക്കൺ

ക്രെഡിറ്റ്സ്: Joe Glenn, ഔട്ട്സ്പോക്കൺ

ക്രെഡിറ്റ്സ്: Subin Thandassery, ട്രോൾ റിപ്പബ്ലിക്ക്

ക്രെഡിറ്റ്സ്: Subin Thandassery, ട്രോൾ റിപ്പബ്ലിക്ക്

ക്രെഡിറ്റ്സ്: Rocky Bhai Kgf,  ട്രോൾ മലയാളം

ക്രെഡിറ്റ്സ്: Rocky Bhai Kgf,  ട്രോൾ മലയാളം

ക്രെഡിറ്റ്സ്: Ajesh MT,  ഔട്ട്സ്പോക്കൺ

ക്രെഡിറ്റ്സ്: Ajesh MT,  ഔട്ട്സ്പോക്കൺ

ക്രെഡിറ്റ്സ്: Ks Jayan, ഔട്ട്സ്പോക്കൺ

ക്രെഡിറ്റ്സ്: Ks Jayan, ഔട്ട്സ്പോക്കൺ

ക്രെഡിറ്റ്സ്: Sanjay Malika, ഔട്ട്സ്പോക്കൺ

ക്രെഡിറ്റ്സ്: Sanjay Malika, ഔട്ട്സ്പോക്കൺ

ക്രെഡിറ്റ്സ്: Sanjay Malika‎, ഔട്ട്സ്പോക്കൺ

ക്രെഡിറ്റ്സ്: Sanjay Malika‎, ഔട്ട്സ്പോക്കൺ

ക്രെഡിറ്റ്സ്: പ്രൊഫെസ്സർ സെർജിയോ, ട്രോൾ പൊളിറ്റിക്സ് കേരള

ക്രെഡിറ്റ്സ്: പ്രൊഫെസ്സർ സെർജിയോ, ട്രോൾ പൊളിറ്റിക്സ് കേരള

ക്രെഡിറ്റ്സ്: Subin Thandassery, ട്രോൾ റിപ്പബ്ലിക്ക്

ക്രെഡിറ്റ്സ്: Subin Thandassery, ട്രോൾ റിപ്പബ്ലിക്ക്

ക്രെഡിറ്റ്സ്: Don Bosco, ഔട്ട്സ്പോക്കൺ

ക്രെഡിറ്റ്സ്: Don Bosco, ഔട്ട്സ്പോക്കൺ

ക്രെഡിറ്റ്സ്: Irony Man, ട്രോൾ റിപ്പബ്ലിക്ക്

ക്രെഡിറ്റ്സ്: Irony Man, ട്രോൾ റിപ്പബ്ലിക്ക്

ക്രെഡിറ്റ്സ്: Arjun R Nair‎, ഔട്ട്സ്പോക്കൺ

ക്രെഡിറ്റ്സ്: Arjun R Nair‎, ഔട്ട്സ്പോക്കൺ

loader