അഡ്വ.മുകുന്ദനുണ്ണി പറയും സൈബര്‍ വയലന്‍സ് എന്താണെന്നും ഏതാണെന്നും
സൈബർ വയലൻസ് -- കാണാത്ത ഇടങ്ങളിലിരുന്ന് അജ്ഞാതരായ അനോണിമസ് ഐഡികൾ, സ്ത്രീകളെ വിശേഷിച്ച്, നിശ്ശബ്ദരാക്കാൻ, ഭയപ്പെടുത്താൻ, അപമാനിക്കാൻ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ആയുധമാണിത്. ഇതിനെതിരെ വിമൺ ഇൻ സിനിമ കളക്ടീവ് (WCC) സജീവമായ ഒരു ഓൺലൈൻ ക്യാംപെയ്‍നിന് തുടക്കമിടുകയാണ്. ട്വിറ്റർ അക്കൗണ്ടായ പോപ് കൾട്ട് മീഡിയയുമായി സഹകരിച്ചാണ് ഡബ്ല്യുസിസിയുടെ ഈ ട്രോൾ കം ക്യാരക്ടർ പോസ്റ്ററുകൾ. നമുക്ക് പരിചിതമായ ചില സിനിമകളിലുണ്ട് സൈബർ വയലൻസ് എങ്ങനെ, എന്തൊക്കെ എന്ന നേർച്ചിത്രങ്ങൾ.സ്വാതന്ത്ര്യമെന്നത് മറ്റൊരാളുടെ മുക്കിന്‍ തുമ്പുവരെ മാത്രമേയുള്ളൂ എന്ന് പറയുന്നത് പോലെ തന്നെ സമൂഹം ഇടപെടുന്ന സമൂഹമാധ്യമങ്ങളിലും സ്വാതന്ത്ര്യത്തിന് ചില പരിധികളൊക്കെയുണ്ട്. ലാല്‍ ജോസ് ചിത്രമായ മീശമാധവനില്‍ സലീം കുമാര്‍ ചെയ്ത അഡ്വ. മുകുന്ദനുണ്ണി എന്ന കഥാപാത്രമാണ് എന്തൊക്കെ, എങ്ങനെയൊക്കെ, എതൊക്കെ കുറിപ്പുകളാണ് സമൂഹമാധ്യമങ്ങളിലെ കുറ്റമാകുമെന്ന് വ്യക്തമാക്കുന്നത്. മലയാള സിനിമയെ അടിസ്ഥാനമാക്കിയാണ് സൈബര്‍ വയലന്‍സിനെ അഡ്വ.മുകുന്ദനുണ്ണി പ്രശ്നവത്ക്കരിക്കുന്നത്. കാണാം അഡ്വ.മുകുന്ദനുണ്ണിയുടെ ആ കുറിപ്പുകള്‍. .right-side{display:none;} .left-side{width:100%;} .gallery-post h2.quotes.gd-h{font-size: 14px}
18

കടപ്പാട് : PopCult Media
കടപ്പാട് : PopCult Media
28
കടപ്പാട് : PopCult Media
കടപ്പാട് : PopCult Media
38
chappa kurishu (2011). കടപ്പാട് : PopCult Media
chappa kurishu (2011). കടപ്പാട് : PopCult Media
48
Drishyam (2013), കടപ്പാട് : PopCult Media
Drishyam (2013), കടപ്പാട് : PopCult Media
58
Thamasha (2019), കടപ്പാട് : PopCult Media
Thamasha (2019), കടപ്പാട് : PopCult Media
68
Oru Vadakkan Selfi (2015), കടപ്പാട് : PopCult Media
Oru Vadakkan Selfi (2015), കടപ്പാട് : PopCult Media
78
Pretham (2016), കടപ്പാട് : PopCult Media
Pretham (2016), കടപ്പാട് : PopCult Media
88
Vikrithi (2019), കടപ്പാട് : PopCult Media
Vikrithi (2019), കടപ്പാട് : PopCult Media
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam
Latest Videos