- Home
- Local News
- ഇരുകൈകളുമില്ലാത്ത പ്രണവും ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തു; മുഖ്യമന്ത്രിക്കൊപ്പം ഒരു സെല്‍ഫിയും
ഇരുകൈകളുമില്ലാത്ത പ്രണവും ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തു; മുഖ്യമന്ത്രിക്കൊപ്പം ഒരു സെല്‍ഫിയും
" രാവിലെ നിയമസഭയിലെ ഓഫീസിൽ എത്തിയപ്പോൾ ഒരു ഹൃദയ സ്പർശിയായ അനുഭവം ഉണ്ടായി". ഇന്ന് പറഞ്ഞു കൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഇന്നത്തെ ഒരു ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്. അത്രയ്ക്ക് ഹൃദ്യമായ ചിത്രങ്ങളും അദ്ദേഹം കുറിപ്പിനോടൊപ്പം പങ്കുവച്ചു. കാണാം ആ ചിത്രങ്ങള്‍.
15

നമസ്കാരം സാര്‍: ഇരുകൈകളും ഇല്ലാത്ത ആലത്തൂരിലെ ചിത്രകാരനായ പ്രണവ് തന്‍റെ ജന്മദിനത്തിൽ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാനാണ് മുഖ്യമന്ത്രിയെ കാണാനെത്തിയത്.

25
ഇത് എന്‍റെ ഒരു ചെറിയ സംഭാവന, ദുരിതാശ്വാസ നിധിയിലേക്ക്: അച്ഛൻ ബാലസുബ്രഹ്മണ്യത്തെയും അമ്മ സ്വർണകുമാരിയും കെ ഡി പ്രസേനൻ എം എൽ എയും പ്രണവിന്‍റെ കൂടെയുണ്ടായിരുന്നു.

35
സാര്‍ സെല്‍ഫി: ടെലിവിഷൻ റിയാലിറ്റി ഷോകളിലൂടെ കിട്ടിയ തുകയാണ് പ്രണവ് തന്‍റെ ജന്മദിന സമ്മാനമായി ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്.

45
നന്നായി വരും; ഇരുകൈകളുമില്ലാത്ത് പ്രണവിനൊപ്പം സെല്‍ഫിയെടുക്കാനും കൂടെ ഫോട്ടോയ്ക്ക് പോസ് ചെയ്യാനും മുഖ്യമന്ത്രി പിണറായി വിജയന്‍ മറന്നില്ല.

55
സാര്‍ ഒന്നൂടെ; എന്തായാലും ചിരിച്ചുകൊണ്ടുള്ള മുഖ്യമന്ത്രിയുടെ അപൂര്‍വ്വ പടങ്ങളിലൊന്നായി പ്രണവിനൊപ്പമുള്ള സെല്‍ഫി ചിത്രങ്ങള്‍.

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam
Latest Videos