ജനാധിപത്യത്തിന്‍റെ കർ'നാടകം' അരങ്ങേറിയ നാൾവഴികൾ

First Published 23, Jul 2019, 8:57 PM IST

ബംഗളൂരു: ഒരിക്കൽ പ്രതിപക്ഷ ഐക്യത്തിന്‍റെ സ്വപ്നഭൂമിയായിരുന്ന കർണാടകം ഇന്ന് രാഷ്ട്രീയ അസ്ഥിരതയുടെ പ്രഹസനത്തിന്‍റെ ഉത്തമ ഉദാഹരണമാണ്. ഭിന്നത കണ്ടറിഞ്ഞ്, കളമറിഞ്ഞ് ഭരണം തിരിച്ച് പിടിച്ച് ബിജെപി. അപ്പോഴും സഖ്യസർക്കാർ തമ്മിലടിച്ചു. കർ'നാടക'ത്തിന്‍റെ നാൾവഴികൾ.

loader