ഇര തേടുന്നതിനിടെ നേര്‍ക്കുനേര്‍ വന്ന് തുല്യ ശക്തികള്‍ പിന്നീട് സംഭവിച്ചത് - ചിത്രങ്ങള്‍

First Published 10, Sep 2019, 12:58 PM IST

28 അടിയോളം നീളം വരുന്ന ആനക്കോണ്ടയും  ആറടിയോളം നീളമുള്ള മുതലയും തമ്മിലാണ് പോരാട്ടം. മുതലയെ വരിഞ്ഞ് മുറുക്കിയിരിക്കുന്ന ആനാക്കോണ്ടയുടെ തല മുതലയുടെ വായിലാണുള്ളത്. വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറായ കെവിന്‍ ഡൂലിയുടേതാണ് ചിത്രങ്ങള്‍. 

ഇര തേടിയിറങ്ങിയ രണ്ട് തുല്യ ശക്തികള്‍ തമ്മിലുള്ള ജീവന്മരണ പോരാട്ടത്തിന്‍റെ ചിത്രങ്ങള്‍ വൈറലാകുന്നു. ബ്രസീലിലെ പാന്‍റനാലില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍.

വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറായ കെവിന്‍ ഡൂലിയുടേതാണ് ചിത്രങ്ങള്‍.

28 അടിയോളം നീളം വരുന്ന ആനക്കോണ്ടയും  ആറടിയോളം നീളമുള്ള മുതലയും തമ്മിലാണ് പോരാട്ടം.

മുതലയെ വരിഞ്ഞ് മുറുക്കിയിരിക്കുന്ന ആനാക്കോണ്ടയുടെ തല മുതലയുടെ വായിലാണുള്ളത്.

വരിഞ്ഞ് മുറുക്കലിന് ഇടയില്‍ മുതലയുടെ എല്ലുകള്‍ നുറുങ്ങിയിട്ടുണ്ടാവുമെന്ന് സംശയം കൂടാതെ പറയാന്‍ സാധിക്കുമെന്നാണ് കെവിന്‍ വിശദമാക്കുന്നത്.

പോരാട്ടത്തില്‍ ഗുരുതര പരിക്കേറ്റ മുതല ചത്തതായാണ് വിവരം. ആനാക്കോണ്ടയ്ക്കേറ്റ പരിക്കുകള്‍ നിസാരമല്ലെന്നാണ് കെവിന്‍റെ നിരീക്ഷണം.

മുതലയുടെ നാലു കാലുകളും വരിഞ്ഞ് മുറുക്കലില്‍ ഒടിഞ്ഞിട്ടുണ്ട്.

എട്ട് മിനിറ്റോളം പോരാട്ടം നീണ്ടുവെന്നാണ് കെവിന്‍ വിശദമാക്കുന്നത്. കരയിലും വെള്ളത്തിലും ഒരു പോലെ ഇരതേടുന്ന ഇവ ഇരപിടിക്കുന്നതിനിടയിലാവും നേര്‍ക്കുനേര്‍ വന്നതെന്നാണ് നിരീക്ഷണം.

loader