- Home
- News
- Viral News
- ആര് ഭരിക്കും ? പ്രളയം, വരള്‍ച്ച പിന്നെ കോണ്‍ഗ്രസ് ഭരണം; കാണാം തിരുവഞ്ചൂരിന്‍റെ സിദ്ധാന്തങ്ങള്‍
ആര് ഭരിക്കും ? പ്രളയം, വരള്‍ച്ച പിന്നെ കോണ്‍ഗ്രസ് ഭരണം; കാണാം തിരുവഞ്ചൂരിന്‍റെ സിദ്ധാന്തങ്ങള്‍
ഏഷ്യാനെറ്റ് സി ഫോര്‍ സര്‍വേ ആണ് ഇപ്പോള്‍ കേരളരാഷ്ട്രീയത്തിലെ ചര്‍ച്ചാ വിഷയം. വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ആര് ജയിക്കുമെന്ന ചോദ്യത്തിന് കൂടുതല്‍ പേരും ഇടത് പക്ഷത്തിന്‍റെ തുടര്‍ഭരണമെന്നാണ് അഭിപ്രായപ്പെട്ടത്. പ്രതിപക്ഷമായ കോണ്‍ഗ്രസ് സര്‍വേയില്‍ ബഹുദൂരം പിന്നിലേക്ക് പോയി. എന്നാല്‍, സര്‍വേയെ അടിമുടി തള്ളിക്കളഞ്ഞ് കോണ്‍ഗ്രസ് രംഗത്തെത്തി. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഒരു പടികൂടി കടന്ന്, അടുത്ത തെരഞ്ഞെടുപ്പിന് മുമ്പ് കേരളത്തില്‍ പ്രളയവും വരള്‍ച്ചയും സാമ്പത്തിക തകര്‍ച്ചയും അങ്ങനെ പലതും വരുമെന്നും ഇതിനിടെ കോണ്‍ഗ്രസ് വീണ്ടും അധികാരത്തിലേറുമെന്നും അഭിപ്രായപ്പെട്ടു. കേള്‍കേണ്ട താമസം ട്രോളന്മാര്‍ കോണ്‍ഗ്രസിന്‍റെ ബറ്റണ്‍ തിരുവഞ്ചൂരിന് കൈമാറി. കാണാം ചില സര്‍വേ ട്രോളുകള്‍

ട്രോള്‍ കടപ്പാട് : Abdul Nasser , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട് : Alex Philip , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട് : Amith G Anil , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട് : Anil Mathew Kadumbisseril, ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട് : Arun K Arun , ട്രോള്‍ മലയാളം

ട്രോള്‍ കടപ്പാട് : Arun k Arun, ട്രോള്‍ മലയാളം

ട്രോള്‍ കടപ്പാട് : Bibin Paul , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട് : Binni Sahadevan, ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട് : bit bit , ട്രോള്‍ റിപ്പബ്ലിക്

ട്രോള്‍ കടപ്പാട് : Eden Eden , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട് : Irony Man , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട് : Janith Mv Mayyil , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട് : Jimna Praveen , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട് : Justin James , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട് : Krishna Daz, ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട് : Nikhil Muraleedharan , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട് : Reena Elza David , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട് : Relson Regi , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട് : Renjith R , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട് : Rincy Joseph , ട്രോള്‍ മലയാളം.

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam