- Home
- News
- Viral News
- മനശുദ്ധിയുണ്ടെങ്കില്‍ കൊറോണ പിടിക്കില്ല, പക്ഷേ, പൊലീസ് കേസുണ്ടാകും ; കാണാം ആര്‍മി ട്രോള്‍
മനശുദ്ധിയുണ്ടെങ്കില്‍ കൊറോണ പിടിക്കില്ല, പക്ഷേ, പൊലീസ് കേസുണ്ടാകും ; കാണാം ആര്‍മി ട്രോള്‍
ലോകം മുഴുവനും കൊറോണാ വൈറസിനെതിരെ പൊരുതുമ്പോള്‍, റിയാലിറ്റി ഷോയില്‍ നിന്ന്, ഷോയുടെ നിയമം തെറ്റിച്ചതിന് പുറത്താക്കപ്പെട്ടയാളെ എതിരേല്‍ക്കാനായി, കൊറോണാ വൈറസ് ഭീതിക്കിടയിലും മലയാളികള്‍ വിമാനത്താവളത്തില്‍ കാത്തുനില്‍ക്കുന്നു. ബിഗ് ബോസ് മലയാളം സീസണ്‍ രണ്ടിന്‍റെ ഷോയ്ക്കിടെ നിയമാവലി തെറ്റിച്ച് മറ്റൊരു മത്സരാര്‍ത്ഥിയായ രേഷ്മയുടെ കണ്ണില്‍ മുളക് തേച്ചതിനാണ് രജിത്ത് കുമാറിനെ ബിഗ് ബോസ് മലയാളം സീസണ്‍ രണ്ട് ഷോയില്‍ നിന്നും പുറത്താക്കിയത്. എന്നാല്‍, സമൂഹമാധ്യമങ്ങളില്‍ രജിത്ത് എന്ന മത്സരാര്‍ത്ഥിക്കായി പിആര്‍ വര്‍ക്ക് ചെയ്യുന്നവര്‍, രജിത്തിനെ പുറത്താക്കിയത് ഇന്‍ജസ്റ്റിസാണെന്ന് ആരോപിച്ചാണ് വിമാനത്താവളത്തില്‍ ഒത്തുകൂടിയത്. കൊറോണാ വൈറസ് ഭീതിമൂലം വിദേശികള്‍ എത്തിച്ചേരുന്ന സ്ഥലങ്ങളില്‍ സര്‍ക്കാര്‍ അതിജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരുന്നു. മാത്രമല്ല, ആളുകളോട് കൂട്ടം ചേരരുതെന്ന നിര്‍ദ്ദേശവും നല്‍കിയിരുന്നു. ഈ ആരോഗ്യ നിര്‍ദ്ദേശങ്ങളൊന്നും തന്നെ പാലിക്കുവാന്‍ രജിത്ത് ആര്‍മി എന്ന ആരാധകവൃദ്ധം തയ്യാറായില്ല. ഇതേ തുടര്‍ന്ന് ബിഗ് ബോസ് മലയാളം സീസണ്‍ രണ്ട് മത്സരാര്‍ത്ഥി രജിത്ത് കുമാറിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. കൂടാതെ വിമാനത്താവളത്തില്‍ കൂട്ടം കൂടിയതിന് കണ്ടാല്‍ അറിയാവുന്ന നാല് പേരടക്കം 75 പേര്‍ക്കെതിരെയും കേസെടുത്തു. ഇതിന് പുറകേ രജിത്തിന്‍റെ പുറത്താകലിനെ കുറിച്ച് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായ ട്രോളുകളെത്തിതുടങ്ങി. കാണാം ഉയിര്‍ ആര്‍മി ട്രോളുകള്‍.
160

ട്രോള്‍ കടപ്പാട് : Abhiram Krishna,, ട്രോള്‍ റിപ്പബ്ലിക്

260
ട്രോള്‍ കടപ്പാട് : Ajay Geetha Rajagopal , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

360
ട്രോള്‍ കടപ്പാട് : Ajo Mon , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

460
ട്രോള്‍ കടപ്പാട് : Akash P V , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

560
ട്രോള്‍ കടപ്പാട് : Akhil Augustine , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

660
ട്രോള്‍ കടപ്പാട് : Akhil Dev M T , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

760
ട്രോള്‍ കടപ്പാട് : Akhil Kambalath , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

860
ട്രോള്‍ കടപ്പാട് : Alex S , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

960
ട്രോള്‍ കടപ്പാട് : Anjal Das P K , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

1060
ട്രോള്‍ കടപ്പാട് : Anoop Babu , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

1160
ട്രോള്‍ കടപ്പാട് : Ansarsha Abdul Azeez , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

1260
ട്രോള്‍ കടപ്പാട് : Arun Babu , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

1360
ട്രോള്‍ കടപ്പാട് : Arun K Arun , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

1460
ട്രോള്‍ കടപ്പാട് : Ashil Mohammed , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

1560
ട്രോള്‍ കടപ്പാട് : Ayoobi Salahudheen , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

1660
ട്രോള്‍ കടപ്പാട് : Baylin Shibu , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

1760
ട്രോള്‍ കടപ്പാട് : Bp Jishnu Das , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

1860
ട്രോള്‍ കടപ്പാട് : Deepthi Joseph , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

1960
ട്രോള്‍ കടപ്പാട് : Harikrishnan Bhaskaran , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

2060
ട്രോള്‍ കടപ്പാട് : Hitchcock Kanjikkuzhi , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

Latest Videos