കൊറോണക്കാലത്തെ ചില ഹോം ക്വാറന്‍റീന്‍ ചിന്തകള്‍; കൊറോണ ട്രോളുകള്‍ കാണാം
കൊവിഡ് 19 എന്ന വൈറസ് ബാധ കിഴക്കനേഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് ലോകം മുഴുവനും വ്യാപിച്ച് കഴിഞ്ഞു. വൈറസിന്‍റെ വ്യാപനം കുറയ്ക്കാനുള്ള മാര്‍ഗ്ഗം രോഗികളുമായി സാമൂഹിക അകലം പാലിക്കുകയും വ്യക്തിശുചിത്വം പാലിക്കുകയും മാത്രമാണ്. കൊവിഡ് 19 ബാധിതര്‍, സ്വയം സമൂഹത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയും വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുകയും ചെയ്യുക. ആരോഗ്യ വകുപ്പിന്‍റെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുക. അങ്ങനെ വൈറസ് വ്യാപനത്തിന്‍റെ കണ്ണി മുറിക്കുക ('ബ്രേക്ക് ദി ചെയിന്‍'). സാമൂഹത്തിന്‍റെ സുരക്ഷിതത്വത്തിന് പ്രധാന്യം കൊടുക്കുന്നത് കൊണ്ട് തന്നെ സ്കൂളുകള്‍ക്കും പരീക്ഷകള്‍ക്കും സര്‍ക്കാര്‍ അവധി കൊടുത്തു. കൂടുതല്‍ ക്രീയാത്മകമായി വൈറസിന്‍റെ വ്യാപനം തടയുന്നതിന് യാത്രകള്‍ ഒഴിവാക്കാനും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു കഴിഞ്ഞു. ഇതോടെ ഒരുപാട് പേര്‍ വീടുകളില്‍ കഴിയുകയാണ്. മറ്റ് സ്ഥലങ്ങളില്‍ വ്യാപിച്ചതുപോലെ കേരളത്തില്‍ കൊറോണാ ബാധിതരുടെ എണ്ണത്തില്‍ വര്‍ദ്ധനവില്ലെങ്കിലും അടുത്ത 15 ദിവസം നിര്‍ണ്ണായകമാണെന്നാണ് ആരോഗ്യവകുപ്പ് അറിയിക്കുന്നത്. കാര്യങ്ങള്‍ ആരോഗ്യകരമായി മുന്നേറുമ്പോള്‍ ട്രോളന്മാര്‍ രംഗത്തെത്തി. കൊവിഡ് 19 വൈറസിന്‍റെ ലോകവ്യാപനവും അത് സാമൂഹിക രാഷ്ട്രീയ രംഗങ്ങളിലുണ്ടാക്കിയ തരംഗവും ട്രോളന്മാര്‍ ആഘോഷിക്കുകയാണ്. കാണാം കൊറോണാ കാലത്തെ ട്രോളുകള്‍.
174

ട്രോള്‍ കടപ്പാട് : Abhijith Mohan , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

274
ട്രോള്‍ കടപ്പാട് : Akash P V , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

374
ട്രോള്‍ കടപ്പാട് : Anjal Das P K , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

474
ട്രോള്‍ കടപ്പാട് : Anoop Gangadharan Ariyallur , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

574
ട്രോള്‍ കടപ്പാട് : Anoop Krishnan P M , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

674
ട്രോള്‍ കടപ്പാട് : Arjun Ramachandran , ട്രോള്‍ റിപ്പബ്ലിക്ക്

774
ട്രോള്‍ കടപ്പാട് : Arun Babu , ട്രോള്‍ മലയാളം

874
ട്രോള്‍ കടപ്പാട് : Arun K Arun , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

974
ട്രോള്‍ കടപ്പാട് : Aswin M Nair , ട്രോള്‍ മലയാളം

1074
ട്രോള്‍ കടപ്പാട് : Baylin Shibu , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍,

1174
ട്രോള്‍ കടപ്പാട് : Ellan SajithBabu , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

1274
ട്രോള്‍ കടപ്പാട് : Fayas Rahman , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

1374
ട്രോള്‍ കടപ്പാട് : Gully Khan Roshan , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

1474

1574
ട്രോള്‍ കടപ്പാട് : Hari Krishnan U K , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

1674
ട്രോള്‍ കടപ്പാട് : Harikrishnan Narayanan , ട്രോള്‍ മലയാളം

1774
ട്രോള്‍ കടപ്പാട് : Vishnu Narayanan , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

1874
ട്രോള്‍ കടപ്പാട് : Jerin K Devasia , ട്രോള്‍ മലയാളം

1974
ട്രോള്‍ കടപ്പാട് : Jimna Praveen , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

2074
ട്രോള്‍ കടപ്പാട് : Jishnu Narayanan , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam
Latest Videos