ചീഫ് ജസ്റ്റിസ് പദവിയില്‍ നിന്ന് രാജ്യസഭാംഗത്വത്തിലേക്ക്; കാണാം ഉപകാരസ്മരണയുടെ ട്രോളുകള്‍

First Published 17, Mar 2020, 3:55 PM IST

രഞ്ജൻ ഗൊഗോയി ചീഫ് ജസ്റ്റിസ് പദവി ഒഴിയാന്‍ കാത്തിരിക്കുകയായിരുന്നു  ബിജെപി. ഗൊഗോയി പദവി ഒഴിഞ്ഞതും ബിജെപിയുടെ 'ഉപകാരസ്മരണ' അദ്ദേഹത്തെ തേടിയെത്തി. അങ്ങനെ മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയെ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്തുള്ള വിജ്ഞാപനം ഇന്നലെ വൈകിട്ട് രാഷ്ട്രപതി ഒപ്പിട്ട്  പുറത്തിറിക്കി.  തൊട്ട് പുറകെ നാമനിര്‍ദ്ദേശത്തിനെതിരെ മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് മദൻ ബി ലോകുർ അടക്കം രംഗത്തെത്തി. ജുഡിഷ്യറിയുടെ വിശ്വാസ്യതയെ ബാധിക്കുന്ന നടപടിയെന്ന് ജസ്റ്റിസ് ലോകുർ കുറ്റപ്പെടുത്തി. അതേസമയം, സ്ഥാനം ഏറ്റെടുക്കുമെന്ന് ജസ്റ്റിസ് ഗൊഗോയി സൂചന നല്കി. അയോധ്യ, ശബരിമല, റഫാൽ തുടങ്ങിയ പ്രധാനവിധികൾ പറഞ്‍ഞ ജസ്റ്റിസ് ഗൊഗോയി ഈ സ്ഥാനം സ്വീകരിച്ചത് നിയമരംഗത്ത് വൻ അതൃപ്തിക്ക് ഇടയാക്കുകയാണ്. ഈ അതൃപ്തി ജനങ്ങളും പങ്കുവെക്കുന്നു. ട്രോളന്മാരും രംഗത്തുണ്ട്. 

ട്രോള്‍ കടപ്പാട് :  Abdul Nasser , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട് :  Arun K Arun , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട് :  ഫോസ്ബുക്ക്

ട്രോള്‍ കടപ്പാട് :  Latheef Areekodan ‎ , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട് : Sadhvi CA Cia , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട് : Sadhvi CA Cia , ട്രോള്‍ മലയാളം

ട്രോള്‍ കടപ്പാട് : Jishnu Narayanan ‎ , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട് : Jishnu Narayanan ‎ , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട് : ഫോസ്ബുക്ക്

ട്രോള്‍ കടപ്പാട് : ഫോസ്ബുക്ക്

ട്രോള്‍ കടപ്പാട് : Nihas Rasheed , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട് : Nihas Rasheed , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട് : Sadhvi CA Cia , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട് : Sadhvi CA Cia , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട് : Nezz Naz ‎  , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍,

ട്രോള്‍ കടപ്പാട് : Jishnu Narayanan , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട് : Jishnu Narayanan  , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍,

ട്രോള്‍ കടപ്പാട് : Prasanth Narayanan , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട് :  Jishnu Narayanana , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട് : Hajid Ameen , ട്രോള്‍ റിപ്പബ്ലിക്ക്,

ട്രോള്‍ കടപ്പാട് : Sai Prasad , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

loader