ലോക്ക്ഡൗണില്‍ ഒരു പ്രണയസല്ലാപം
ചൈനയിലെ വുഹാനില്‍ തുടങ്ങി, ആഴ്ചകള്‍ കൊണ്ട് ലോകവ്യാപനത്തിലൂടെ മനുഷ്യരാശിയെ തന്നെ മുള്‍മുനിയില്‍ നിര്‍ത്തിയിരിക്കുകയാണ് കൊവിഡ് 19 വൈറസ്. നൂറ്റാണ്ടുകളായി സാമൂഹിക ജീവിതം നയിക്കുന്ന മനുഷ്യന്‍ അതൊടെ പെട്ടെന്നൊരു ദിവസം മുതല്‍ സ്വന്തം വീടുകളില്‍ മാത്രമായൊതുങ്ങി. ലോകം മനുഷ്യന്‍റെ കൈയില്‍ നിന്ന് പെട്ടെന്ന് സ്വതന്ത്രമായതു പോലെ. വന്യജീവികളെന്ന് വിളിച്ച് മാറ്റി നിര്‍ത്തിയ മൃഗങ്ങള്‍ പലതും നഗരത്തിലെ വീടുകളുടെ സിസിടിവി ക്യാമറയില്‍ പതിഞ്ഞു. യാതൊരു ഭയാശങ്കകളും ആ മൃഗങ്ങളുടെ മുഖത്തുണ്ടായിരുന്നില്ല. ഇത്തരം നിരവധി ഫോട്ടോഗ്രഫുകള്‍ ഇപ്പോള്‍ വൈറലാണ്. അതില്‍ ഏറ്റവും അവസാനം ഇടം പിടിച്ചിരിക്കുന്നത് ഇന്ത്യയിലെ പഞ്ചാബില്‍ നിന്നുള്ള വിശേഷ് കമ്പോജിയുടെ ചിത്രങ്ങളാണ്. " ലോക്ക് ഡൗണിനെ തുടര്‍ന്ന് വീട്ടിലിരിപ്പായതിനാല്‍ പുറത്ത് പോയി ചിത്രങ്ങളെടുക്കാന്‍ കഴിയാത്തതിന്‍റെ സങ്കടത്തിലായിരുന്നു. പക്ഷേ ഇന്ന് അത് മാറി. ലോക്ക്ഡൗൺ ഇല്ലായിരുന്നുവെങ്കിൽ, ഇത്ര മനോഹരമായ ചിത്രം വീടിനടുത്ത് നിന്ന് തന്നെ എനിക്ക് കിട്ടുമായിരുന്നില്ല. " വിശേഷ് പറഞ്ഞു.
114

Vishesh Kamboj
Vishesh Kamboj
214
Vishesh Kamboj
Vishesh Kamboj
314
Vishesh Kamboj
Vishesh Kamboj
414
Vishesh Kamboj
Vishesh Kamboj
514
Vishesh Kamboj
Vishesh Kamboj
614
Vishesh Kamboj
Vishesh Kamboj
714
Vishesh Kamboj
Vishesh Kamboj
814
Vishesh Kamboj
Vishesh Kamboj
914
Vishesh Kamboj
Vishesh Kamboj
1014
Vishesh Kamboj
Vishesh Kamboj
1114
Vishesh Kamboj
Vishesh Kamboj
1214
Vishesh Kamboj
Vishesh Kamboj
1314
Vishesh Kamboj
Vishesh Kamboj
1414
Vishesh Kamboj
Vishesh Kamboj
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam
Latest Videos