പ്രതിശ്രുതവധു പിന്മാറി, തന്നെത്തന്നെ വിവാഹം കഴിച്ച് യുവാവ്

First Published 7, Nov 2020, 2:40 PM

ഒരാള്‍ക്ക് വിവാഹം ചെയ്യാന്‍ മറ്റൈാരാളുടെയും ആവശ്യമില്ലെന്ന് തെളിയിച്ച് സ്വയം വിവാഹിതനായി ബന്ധുക്കളെയും സുഹൃത്തുക്കളെയും ഞെട്ടിച്ചിരിക്കുകയാണ് ബ്രസീലുകാരനായ ഡിയാഗോ റബെലോ.

ഡോക്ടറായ സുഹൃത്ത് വിക്ടര്‍ ബുവേനോയുമായി 2019 നവംബറിലായിരുന്നു ഡിയാഗോയുടെ വിവാഹ നിശ്ചയം കഴിഞ്ഞത്. 2020 ഒക്ടോബറില്‍ വിവാഹത്തിന് തീയതിയും കണ്ടിരുന്നു.

എന്നാല്‍ പരസ്പരമുണ്ടായ വലിയ തര്‍ക്കത്തെ തുടര്‍ന്ന് ജൂലൈയില്‍ ബുവേനോ വിവാഹത്തില്‍ നിന്ന് പിന്മാറി.

ഇത്തരം സാഹചര്യത്തില്‍ വിവാഹം തന്നെ വേണ്ടെന്നുവയ്ക്കലാണ് സാധാരണയായി നടക്കാറുള്ളത്. എന്നാല്‍ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ഡിയാഗോ തന്റെ തീരുമാനം പറഞ്ഞു.

വധുവില്ലാതെ തന്നെ താന്‍ ഒറ്റയ്ക്ക് വിവാഹിതനാകുമെന്ന തീരുമാനം ഡിയാഗോ എടുത്തു. ബന്ധുക്കളും സുഹൃത്തുക്കളും ഡിയാഗോയ്ക്ക് ഒപ്പം നിന്നു.

തന്നെ തന്നെ വിവാഹം ചെയ്യാന്‍ അങ്ങനെ 33 കാരനായ ഡിയാഗോ തയ്യാറെടുത്തു. ഒകടോബര്‍ 17 ന് ഫാന്‍സി വെഡ്ഡിംഗ് തന്നെ ഡിയാഗോ തനിക്കായി ഒരുക്കി.

ആഢംബര റിസോര്‍ട്ടായ ഇറ്റകേയറിലായിരുന്നു വിവാഹം. കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് 40 പേര്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.

വിവാഹത്തിന് ശേഷം ഇതാണ് തന്റെ ജീവിതത്തിലേ ഏറ്റവും സന്തോഷകരമായ നിമിഷമെന്ന് ഡിയാഗോ പറഞ്ഞു.

''ട്രാജഡി ആകേണ്ടിയിരുന്ന ഒരു ദിവസത്തെ എന്നെ ഏറ്റവും കൂടുതല്‍ സ്‌നേഹിക്കുന്നവര്‍ക്കൊപ്പം നിന്ന് ഞാന്‍ കോമഡിയാക്കി മാറ്റി'' എന്നായിരുന്നു ഡിയാഗോയുടെ പ്രതികരണം.

മോശം സമയത്ത് ഒപ്പം നിന്ന സുഹൃത്തുക്കളോടും ബന്ധുക്കളോടും നന്ദി പറഞ്ഞ ഡിയാഗോ തന്റെ മുന്‍കാമുകിയോടും നന്ദി പറഞ്ഞു.

''ഞാന്‍ നിന്നെ ബഹുമാനിക്കുന്നു... നീ ആഗ്രഹിക്കുന്നിടത്തേക്ക് എത്താന്‍ എനിക്ക് നിന്നെ സ്വതന്ത്രയായി വിടണം, എവിടെ നിനക്ക് നില്‍ക്കണമോ അവിടെ നില്‍ക്കുക'' ഡിയാഗോയുടെ വാക്കുകള്‍

ഇന്‍സ്റ്റഗ്രാമിലൂടെയാണ് തന്റെ വ്യത്യസ്തമാ വിവാഹത്തിന്റെ കഥ ഡിയാഗോ പുറത്തുവിട്ടത്.