ഏഴ് വര്‍ഷം നീണ്ട പ്രണയം, ഒടുവില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിന് വിവാഹം; ചളിയില്‍ കുളിച്ചൊരു ഫോട്ടോഷൂട്ട് വൈറല്‍

First Published 20, Nov 2019, 4:17 PM

ജോസ് കെ ചെറിയാനും അനിഷയും തമ്മില്‍ നീണ്ട ഏഴ് വര്‍ഷത്തെ പ്രണയമാണ്. ഒടുവില്‍ ഇരുവരും വിവാഹിതരായി. ഈ മാസം നാലാം തിയതി കീച്ചേരി, ഹോളി ഫാമിലി പള്ളിയില്‍ വച്ചായിരുന്നു വിവാഹം. ഇരുവരുടെയും വിവാഹത്തോടനുബന്ധിച്ച് എടുത്ത വെഡ്ഡിങ്ങ് ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. പാടത്തെ ചളിയില്‍ കിടന്നാണ് വെഡ്ഡിങ്ങ് ഫോട്ടോഷൂട്ട് നടത്തിയത്. വെഡ്ഡിങ്ങ് ഫോട്ടോഗ്രഫിയില്‍ എന്നും പുതുമ തേടുന്ന ബിനു സീന്‍സാണ് പുതുമയുള്ള വെഡ്ഡിങ്ങ് ഫോട്ടോഷൂട്ട് ചെയ്തത്. ജോസ് കെ ചെറിയാന്‍ യൂത്ത് കോണ്‍ഗ്രസ് പിറവം നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറിയാണ്.  കാണാം ജോസ് കെ ചെറിയാന്‍റെയും അനിഷയുടെയും വെഡ്ഡിങ്ങ് ഫോട്ടോകള്‍

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

loader