സാന്തയുടെ പ്രണയം; പ്രീവെഡ്ഡിങ്ങ് ഫോട്ടോഷൂട്ട് കാണാം
ഓസ്ട്രേലിയയില്‍ സോഫ്റ്റ്‍വയര്‍ എഞ്ചിനീയറായി ജോലി ചെയ്യുന്ന പാലാക്കാരന്‍ ഷിന്‍സിന്‍റെയും ഓസ്ട്രേലിയയില്‍ നേയ്സായി ജോലി ചെയ്യുന്ന ഇരിങ്ങാലക്കുടക്കാരി റാണിയുടെയും പ്രീവെഡ്ഡിങ്ങ് ഷൂട്ട് നടത്തിയിരിക്കുന്നത് ബിനു സീന്‍സ് ഫോട്ടോഗ്രഫിയാണ്. ഡിസംബര്‍ 30 ന് പാലയില്‍ വച്ചാണ് ഇരുവരുടെയും വിവാഹം. കൊച്ചിയില്‍ വച്ചായിരുന്നു പ്രീവെഡ്ഡിങ്ങ് ഷൂട്ടിങ്ങ്. സേവ് വുമണ്‍, ക്രിസ്മസിന്‍റെ ഓര്‍മ്മയില്‍ ലോകത്ത് സമാധാനവും സന്തോഷവും ഉണ്ടാകട്ടെയെന്ന ആശങ്ങള്‍ പ്രീവെഡ്ഡിങ്ങ് ഷൂട്ടിന്‍റെ ആശയത്തിനായി ഉപയോഗിച്ചെന്നും ഡിഒപി ബിനു സീന്‍സ് പറഞ്ഞു. സോണി ആല്‍ഫാ A92 എന്ന മിറര്‍ലസ് ക്യാമറയിലാണ് ചിത്രങ്ങള്‍ ഷൂട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യയില്‍ തന്നെ ആദ്യമായാണ് ആല്‍ഫാ A92 ക്യാമറ പരീക്ഷിക്കപ്പെടുന്നതെന്ന് ക്യാമറാമാന്‍ ബിനു സീന്‍സ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു. കാണാം സാന്തയുടെ പ്രണയകാഴ്ചകള്‍..right-side{display:none;} .left-side{width:100%;} .gallery-post h2.quotes.gd-h{font-size: 14px}
112

212
312
412
512
612
712
812
912
1012
1112
1212
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam
Latest Videos