ട്രോളുകളില്‍ താരമായി മത്തി

First Published 22, Jun 2019, 5:40 PM IST

നികര്‍ മാര്‍ക്കറ്റുകളില്‍ വന്ന് വലിയ വില കൊടുത്ത് തരാതരം മീനുകള്‍ വാങ്ങിക്കൂട്ടുമ്പോള്‍, സാധാരണക്കാരന്‍റെ 'ചെമ്മീന്‍' എന്ന് അറിയപ്പെടുന്ന മത്സ്യമാണ് മത്തി . രണ്ട് നേരത്തേക്കുള്ള കറിയൊരുക്കാന്‍ അഞ്ചും പത്തും രൂപയ്ക്ക് മത്തി വാങ്ങി വീട് പറ്റിയിരുന്ന ദിവസക്കൂലിക്കാര്‍ക്ക് അതിലുമധികം ഒരാര്‍ഭാടം താങ്ങാവുന്നതായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ മത്തിക്കും വിലയേറി, കിലോയ്ക്ക് 300വരെയാണ് മത്തിയുടെ വില. ഈ വിലക്കയറ്റത്തിന്‍റെ ട്രോളുകള്‍ സോഷ്യല്‍ മീഡിയ നിറയുകയാണ് ഇത്തരം ട്രോളുകള്‍.

മറ്റ് മാംസങ്ങള്‍ തോറ്റുപോകുന്ന വിലയില്‍ മത്തി

മറ്റ് മാംസങ്ങള്‍ തോറ്റുപോകുന്ന വിലയില്‍ മത്തി

ബീഫിനെക്കാള്‍ വിലയേറിയ അല്‍ മത്തി

ബീഫിനെക്കാള്‍ വിലയേറിയ അല്‍ മത്തി

മത്തിക്കറിയാണെങ്കില്‍ ഫിക്സ്ഡ്..!

മത്തിക്കറിയാണെങ്കില്‍ ഫിക്സ്ഡ്..!

മത്തിയുടെ മണം എങ്കിലും മതി..പണക്കാരനാണെന്ന് അറിയാന്‍

മത്തിയുടെ മണം എങ്കിലും മതി..പണക്കാരനാണെന്ന് അറിയാന്‍

അല്‍ മത്തി..!

അല്‍ മത്തി..!

മത്തി ഇങ്ങനെയും കടത്താം..!

മത്തി ഇങ്ങനെയും കടത്താം..!

കോഴിയേക്കാള്‍ റിച്ചാണ്, മത്തി..!

കോഴിയേക്കാള്‍ റിച്ചാണ്, മത്തി..!

സ്വര്‍ണ്ണക്കടത്ത് ഒക്കെ എന്ത്...ഇത് മത്തിക്കടത്ത്

സ്വര്‍ണ്ണക്കടത്ത് ഒക്കെ എന്ത്...ഇത് മത്തിക്കടത്ത്

loader