ബാലവിവാഹം എന്നാരോപിച്ച് സൈബര്‍ ആക്രമണം, ആ ദമ്പതികള്‍ ഇവരാണ്, ചിത്രങ്ങളിലൂടെ
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സൈബര്‍ ആക്രമണത്തിന് ഇരയാകുന്നത് ശ്രീലങ്കയില്‍ നിന്നുള്ള ദമ്പതികളുടെ ചിത്രങ്ങളാണ്. ബാലവിവാഹമെന്ന് ആരോപിച്ചാണ് ഈ ചിത്രം പ്രചരിച്ചത്. എന്നാല്‍ ഇവര്‍ ജന്മനാ വളര്‍ച്ചാ വൈകല്യം സംഭവിച്ചവരാണെന്നാണ് പുറത്ത് വന്നിട്ടുള്ള വിവരങ്ങള്‍

വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിലും ഫേസ്ബുക്ക് ട്രോളുകളിലുമെല്ലാം ഈ ചിത്രം വച്ച് പ്രചരണം നടന്നു. അലോസരപ്പെടുത്തുന്ന തമാശകളും ഈ ചിത്രങ്ങള്‍ക്കൊപ്പം പ്രചരിച്ചു.

ബാലവിവാഹമാണ് ഇതെന്നും ഇവര്‍ക്ക് വിവാഹ പ്രായമായില്ലെന്നുമാരോപിച്ചായിരുന്നു സൈബര്‍ ആക്രമണം.

ഈ ചിത്രം ആദ്യം പ്രത്യക്ഷപ്പെട്ടത് തീക്ഷണ ഫോട്ടോഗ്രാഫി എന്ന പേജിലാണ്.

പേജിലെ വിവരം അനുസരിച്ച് ഫോട്ടോയില്‍ ഉള്ളത് നീതമി, ബുദ്ദിക എന്നീ ദമ്പതികളാണെന്ന് പറയുന്നു.

ഈ ഗ്രൂപ്പിലെ ചിത്രങ്ങള്‍ക്ക് താഴെയും മലയാളികളടക്കം നിരവധി പേര് ദമ്പതികളെ പരിഹസിക്കുന്ന രീതിയില്‍ കമന്റ് ചെയ്തിട്ടുണ്ട്.

ഫോട്ടോ പോസ്റ്റ് ചെയ്ത പേജും അവരുടെ അഡ്രസും പരിശോധിച്ചാല്‍ ഇവര്‍ ശ്രീലങ്കയിലെ രത്നപുരയില്‍ നിന്നാണ് എന്ന് വ്യക്തമാകും.

ഇതിനൊപ്പം പ്രചരിക്കുന്ന കമന്റ് പ്രകാരം ഇവര്‍ ജന്മാന വളര്‍ച്ച വൈകല്യം സംഭവിച്ചവരാണെന്നും വരന് 28 വയസും, വധുവിന് 27 വയസുമാണ് പ്രായമെന്നും വ്യക്തമാണ്.

ഇതിനൊപ്പം തന്നെ തീക്ഷണ ഫോട്ടോഗ്രാഫി എന്ന പേജിലെ ചിത്രങ്ങള്‍ക്ക് അടിയില്‍ തന്നെ നിരവധിപ്പേരുടെ കമന്റുകള്‍ ഈ ദമ്പതികളുടേത് ബാലവിവാഹമല്ലെന്ന് വ്യക്തമാക്കുന്നു.

Siri Lankan Couple
Siri Lankan Couple
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam