- Home
- News
- Viral News
- " ചാക്കോ മാഷ്ടെ കൈയീന്ന് അരി വാങ്ങാന്‍ നീ വളന്നോടാ... ?"; അധ്യാപകരും റേഷന്‍കടയും പിന്നേ ട്രോളും കാണാം
" ചാക്കോ മാഷ്ടെ കൈയീന്ന് അരി വാങ്ങാന്‍ നീ വളന്നോടാ... ?"; അധ്യാപകരും റേഷന്‍കടയും പിന്നേ ട്രോളും കാണാം
മഹാമാരിയുടെ കാലത്ത് റേഷന്‍ കടവഴിയായിരുന്നു സര്‍ക്കാര്‍ പ്രാധനമായും ജനങ്ങള്‍ക്കുള്ള ഭക്ഷ്യധാന്യം വിറ്റഴിച്ചിരുന്നത്. എന്നാല്‍ പല സ്ഥലങ്ങളില്‍ നിന്നും തൂക്കത്തില്‍ കൃത്രിമം കാണിക്കുന്നുവെന്ന പരാതിയുയര്‍ന്നു. ഇതിനിടെ കണ്ണൂരില്‍ ഹോട്ട്സ്പോട്ടായ സ്ഥലങ്ങളിലെ ഭക്ഷ്യ വിതരണം സുഗമമാക്കാന്‍ ജില്ലാ കളക്ടര്‍ അധ്യാപകരെ ചുമതലപ്പെടുത്തി. റേഷന്‍ സാധനങ്ങള്‍ ഉപഭോക്താവിന് കിട്ടുന്നുണ്ടോയെന്ന് ഉറപ്പാക്കുക, ഹോംഡെലിവറിയുടെ മേല്‍നോട്ടം വഹിക്കുക എന്നിവയാണ് അധ്യാപകരുടെ മേലുള്ള ചുമതല. ഹോട്ട്സ്പോട്ടുകളിലെ ഓരോ റേഷൻ കടകളിലും അധ്യാപകർ, ഹോം ഡെലിവറി മേൽനോട്ടം വഹിക്കണം. അതത് പ്രദേശങ്ങളിലെ അധ്യാപകരെയാണ് അതാതിടങ്ങളിൽ നിയമിച്ചത്. അധ്യാപകര്‍ റേഷന്‍ കടയിലെത്തിയാല്‍ എങ്ങനെയായിരിക്കും കാര്യങ്ങള്‍ എന്ന അന്വേഷണത്തിലാണ് ട്രോളന്മാര്‍ കാണാം അധ്യപകരുടെ റേഷന്‍ വില്‍പ്പന.

ട്രോള്‍ കടപ്പാട് : Vishnu Das , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട് : അശ്വിൻ നായർ , സ്കൂള്‍ കോളേജ് ട്രോള്‍

ട്രോള്‍ കടപ്പാട് : Yâdhû Kiçhū , സ്കൂള്‍ കോളേജ് ട്രോള്‍

ട്രോള്‍ കടപ്പാട് : അയാം ഗ്രൂട്ട് , സ്കൂള്‍ കോളേജ് ട്രോള്‍

ട്രോള്‍ കടപ്പാട് : ഓട്ട കാലണ , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട് : സായം മുരളി കോക്കാട്ടിൽ തൃശ്ശൂർ , സ്കൂള്‍ കോളേജ് ട്രോള്‍

ട്രോള്‍ കടപ്പാട് : ആശാൻ നോളൻ , സ്കൂള്‍ കോളേജ് ട്രോള്‍

ട്രോള്‍ കടപ്പാട് : Rajesh Viswan , ട്രോള്‍ കേരള

ട്രോള്‍ കടപ്പാട് : Raju Ashatmichira , ഇന്‍റര്‍നാഷണല്‍ ചളുയൂണിയന്‍

ട്രോള്‍ കടപ്പാട് : Riyas Sahil , ഇന്‍റര്‍നാഷണല്‍ ചളുയൂണിയന്‍

ട്രോള്‍ കടപ്പാട് :Shameed Muhd , ഇന്‍റര്‍നാഷണല്‍ ചളുയൂണിയന്‍

ട്രോള്‍ കടപ്പാട് : Varkey Varghese , ഇന്‍റര്‍നാഷണല്‍ ചളുയൂണിയന്‍

ട്രോള്‍ കടപ്പാട് : Sabari Krishna , ഇന്‍റര്‍നാഷണല്‍ ചളുയൂണിയന്‍

ട്രോള്‍ കടപ്പാട് : Sidhik Kp , സ്കൂള്‍ കോളേജ് ട്രോള്‍

ട്രോള്‍ കടപ്പാട് : Sudhi Karnan, ട്രോള്‍ കേരള,

ട്രോള്‍ കടപ്പാട് : Rohith Raj M, ഇന്‍റര്‍നാഷണല്‍ ചളുയൂണിയന്‍

ട്രോള്‍ കടപ്പാട് : Roger Dsousa , ഇന്‍റര്‍നാഷണല്‍ ചളുയൂണിയന്‍

ട്രോള്‍ കടപ്പാട് : Sebastian Jithin, ഇന്‍റര്‍നാഷണല്‍ ചളുയൂണിയന്‍

ട്രോള്‍ കടപ്പാട് : Sreejin Sreekantan , ഇന്‍റര്‍നാഷണല്‍ ചളുയൂണിയന്‍

ട്രോള്‍ കടപ്പാട് : Subin Thandassery , ഇന്‍റര്‍നാഷണല്‍ ചളുയൂണിയന്‍