- Home
- News
- Viral News
- പ്രായമോ ജാതി പ്രീണനമോ ? തിരുവനന്തപുരം മേയര്‍ സ്ഥാനാര്‍ത്ഥിത്വത്തില്‍ അങ്കം മുറുക്കി ട്രോളന്മാര്‍
പ്രായമോ ജാതി പ്രീണനമോ ? തിരുവനന്തപുരം മേയര്‍ സ്ഥാനാര്‍ത്ഥിത്വത്തില്‍ അങ്കം മുറുക്കി ട്രോളന്മാര്‍
1977 ല്‍ കരുണാകരന്‍ രാജിവച്ച ഒഴിവില്‍ ആദ്യമായി കേരള മുഖ്യമന്ത്രിയാകുമ്പോള്‍ അറയ്ക്കപറമ്പില്‍ കുര്യന്‍ ആന്‍റണി എന്ന എ കെ ആന്‍റണിക്ക് പ്രായം 37. തിരുവനന്തപുരത്ത് പുതുതായി അധികാരമേല്‍ക്കുന്ന മേയര്‍ ആര്യ രാജേന്ദ്രന് വയസ് 21. അതെ പ്രായമാണ് ഇവിടെ ചര്‍ച്ചാ വിഷയം. തിരുവനന്തപുരം മേയറായി രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി കൂടിയായ ആര്യാ രാജേന്ദ്രനെ സിപിഎം തീരുമാനിച്ചപ്പോള്‍ തന്നെ ദേശീയ തലത്തില്‍ അതൊരു വാര്‍ത്തയായി. ദേശീയ രാഷ്ട്രീയത്തില്‍ ഇന്ന് വലിയ സ്വാധീനമില്ലാത്ത സിപിഎമ്മിന് രാഷ്ട്രീയമായി അടുത്തകാലത്ത് ഉണ്ടാക്കിയ ഏറ്റവും വലിയ മൈലേജാണ് ആര്യാ രാജേന്ദ്രന്‍റെ മേയര്‍ സ്ഥാനാര്‍ത്ഥിത്വം. എന്നാല്‍, തിരുവനന്തപുരത്തെ മേയര്‍ സ്ഥാനാര്‍ത്ഥി തോറ്റത് കൊണ്ട് കിട്ടിയ പട്ടമാണെന്നും മേയര്‍ സ്ഥാനാര്‍ത്ഥിയുടെ തോല്‍വിയോടെ സിപിഎമ്മിന്‍റെ തിരുവനന്തപുരത്തെ ജാതി സമവാക്യങ്ങള്‍ തെറ്റിപ്പോയതിനാല്‍ അത് തുലനം ചെയ്യാനായി ആര്യയ്ക്ക് മേയര്‍ പദവി കൊടുത്തതാണെന്നും അസൂയാലുക്കള്‍ പറഞ്ഞ് പരത്തി. ഇതോടെ ട്രോളന്മാരും രംഗത്തിറങ്ങി. ഒരു കൂട്ടര്‍ ആര്യയുടെ ഒപ്പവും മറുകൂട്ടര്‍ സിപിഎം വിരോധവും മുന്നോട്ട് വച്ചു. കാണാം ആ പ്രായാധിക്യം ബാധിച്ച ട്രോളുകള്‍

ട്രോള്‍ കടപ്പാട് : Abdul Rafeeq , ട്രോള്‍ റിപ്പബ്ലിക്ക്

ട്രോള്‍ കടപ്പാട് :Adarsh Sugathan , ഇന്‍റര്‍ നാഷണല്‍ ചളു യൂണിയന്‍ (കൂടുതല്‍ ട്രോളുകള്‍ കാണാന്‍ Read More-ല്‍ ക്ലിക്ക് ചെയ്യുക.)

ട്രോള്‍ കടപ്പാട് : Ajuvad Aju , ട്രോള്‍ റിപ്പബ്ലിക്ക്,

ട്രോള്‍ കടപ്പാട് : Ak Hi L, ഔട്ട്സ്പോക്കന്‍

ട്രോള്‍ കടപ്പാട് : Ambily Pulariyil , ഇന്‍റര്‍ നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട് : Anaz S , ട്രോള്‍ റിപ്പബ്ലിക്ക്

ട്രോള്‍ കടപ്പാട് : Anooj Jayakumar , ട്രോള്‍ റിപ്പബ്ലിക്ക്,

ട്രോള്‍ കടപ്പാട് : Anoop Varkala , ട്രോള്‍ റിപ്പബ്ലിക്ക്

ട്രോള്‍ കടപ്പാട് : Anu J , ഇന്‍റര്‍ നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട് : Arjun R Nair , ഔട്ട്സ്പോക്കന്‍

ട്രോള്‍ കടപ്പാട് : Arun K Arun , ഇന്‍റര്‍ നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട് : arun varanasi , ഔട്ട്സ്പോക്കന്‍

ട്രോള്‍ കടപ്പാട് : Asif Ishake , ട്രോള്‍ റിപ്പബ്ലിക്ക്

ട്രോള്‍ കടപ്പാട് : Asludheen K Abdhulla , ട്രോള്‍ റിപ്പബ്ലിക്ക്

ട്രോള്‍ കടപ്പാട് : Basil John Leni , ട്രോള്‍ റിപ്പബ്ലിക്ക്

ട്രോള്‍ കടപ്പാട് : BHarath Matha , ഔട്ട്സ്പോക്കന്‍

ട്രോള്‍ കടപ്പാട് : Deepthi Joseph , ഇന്‍റര്‍ നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട് : Hari Krishnan U K , ഇന്‍റര്‍ നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട് : Hari Krishnan U K , ട്രോള്‍ റിപ്പബ്ലിക്ക്

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam