ബൈക്കിന് മുന്നില്‍ 'ഭീമാകാര'നായ കടുവ... എന്നിട്ട് ?

First Published Jan 12, 2021, 4:15 PM IST

ബൈക്കിന് മുന്നില്‍ റോഡ് മുറിച്ച് കടക്കുന്ന ഭീമാകാരനായ കടുവയുടെ ചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. മഹാരാഷ്ട്രയിലെ തഡോബ അന്ധാരി ടൈഗർ റിസർവിലാണ് സംഭവം. 29 കാരനായ ഭാർഗവ ശ്രീവരിയാണ് ചിത്രം പകര്‍ത്തിയത്. 
 

<p>തഡോബ അന്ധാരി ടൈഗർ റിസർവിലെ ട്രാഫിക്കിൽ നിന്ന് ഏതാനും അടി മാത്രം അകലെയുള്ള തിരക്കേറിയ റോഡിലൂടെ സഞ്ചരിക്കവേയാണ് ബൈക്ക് യാത്രക്കാര്‍ക്ക് മുന്നിലേക്ക് കടുവ നടന്നടുത്തത്.&nbsp;80 ഓളം കടുവകളാണ് തഡോബ അന്ധാരി ടൈഗർ റിസർവിലുള്ളത്.&nbsp;</p>

തഡോബ അന്ധാരി ടൈഗർ റിസർവിലെ ട്രാഫിക്കിൽ നിന്ന് ഏതാനും അടി മാത്രം അകലെയുള്ള തിരക്കേറിയ റോഡിലൂടെ സഞ്ചരിക്കവേയാണ് ബൈക്ക് യാത്രക്കാര്‍ക്ക് മുന്നിലേക്ക് കടുവ നടന്നടുത്തത്. 80 ഓളം കടുവകളാണ് തഡോബ അന്ധാരി ടൈഗർ റിസർവിലുള്ളത്. 

<p>&nbsp;'കടുവ റോഡ് ഒഴിവാക്കാൻ പരമാവധി ശ്രമിക്കുമെന്നോ അല്ലെങ്കിൽ റോഡ് മുറുച്ചു കടക്കുമ്പോള്‍ ആളുകൾ കാണാതിരിക്കാൻ ശ്രമിക്കുമെന്നോ എനിക്കറിയാമായിരുന്നു. എന്നാല്‍, കടുവ തീരുമാനിച്ചുറപ്പിച്ചത് പോലെയാണ് വന്നത്. പക്ഷേ, ഒരിക്കല്‍ പോലും അത് ബൈക്ക് യാത്രക്കാരെ അക്രമിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ല. ഇത്രയും ഭാരവും ശബ്ദമുള്ള ബൈക്ക് പെട്ടെന്ന് നിര്‍ത്തുകയെന്നത് അത്ര എളുപ്പമല്ല. എന്നാല്‍, ബൈക്ക് യാത്രക്കാര്‍ കടുവയ്ക്ക് പോകാനായി ക്ഷമയോടെ കാത്തിരുന്നു. ശ്രീവരി പറഞ്ഞു. &nbsp;</p>

 'കടുവ റോഡ് ഒഴിവാക്കാൻ പരമാവധി ശ്രമിക്കുമെന്നോ അല്ലെങ്കിൽ റോഡ് മുറുച്ചു കടക്കുമ്പോള്‍ ആളുകൾ കാണാതിരിക്കാൻ ശ്രമിക്കുമെന്നോ എനിക്കറിയാമായിരുന്നു. എന്നാല്‍, കടുവ തീരുമാനിച്ചുറപ്പിച്ചത് പോലെയാണ് വന്നത്. പക്ഷേ, ഒരിക്കല്‍ പോലും അത് ബൈക്ക് യാത്രക്കാരെ അക്രമിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ല. ഇത്രയും ഭാരവും ശബ്ദമുള്ള ബൈക്ക് പെട്ടെന്ന് നിര്‍ത്തുകയെന്നത് അത്ര എളുപ്പമല്ല. എന്നാല്‍, ബൈക്ക് യാത്രക്കാര്‍ കടുവയ്ക്ക് പോകാനായി ക്ഷമയോടെ കാത്തിരുന്നു. ശ്രീവരി പറഞ്ഞു.