- Home
- News
- Viral News
- 'പെട്രോളടിക്കൂ, പാവപ്പെട്ടവന്‍റെ വിശപ്പ് മാറ്റൂ'; പൊട്രോള്‍ വിറ്റ് അരി വാങ്ങുന്നവരുടെ ട്രോള്‍ കാണാം
'പെട്രോളടിക്കൂ, പാവപ്പെട്ടവന്‍റെ വിശപ്പ് മാറ്റൂ'; പൊട്രോള്‍ വിറ്റ് അരി വാങ്ങുന്നവരുടെ ട്രോള്‍ കാണാം
23 ദിവസത്തിനിടെ 22 ദിവസവും പെട്രോള്‍ ഡീസല്‍ വിലകള്‍ ഉയര്‍ന്നു തന്നെ നിന്നു. കൊറവിഡ് 19 നെ തുടര്‍ന്ന് രാജ്യത്തേര്‍പ്പെടുത്തിയ ലോക്ഡൗണ്‍ പിന്‍വലിച്ചതിന് പിന്നാലെ ജൂൺ ഏഴ് മുതലാണ് ഇന്ധന വില ഉയരാൻ തുടങ്ങിയത്. പണ്ട് പെട്രോളിന് വിലകൂടിയപ്പോള്‍ കാളവണ്ടി ഓടിച്ചും സ്കൂട്ടര്‍ ഓടിച്ചും പ്രതിഷേധിച്ചവരെ പക്ഷേ ഇന്ന് മഷിയിട്ടിട്ടും കാണാനില്ല. രാജ്യത്തെ ഇന്ധന വില ഇപ്പോൾ 19 മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ്. കേന്ദ്ര സർക്കാരും ചില സംസ്ഥാന സർക്കാരുകളും നികുതി നിരക്കിൽ വരുത്തിയ വർധനവും രാജ്യത്തെ പെട്രോളിയം കമ്പനികൾ നഷ്‌ടം നികത്തൽ എന്ന പേരിൽ ഉയർത്തുന്ന വിൽപ്പന വിലയുമാണ് രാജ്യത്തെ ഇന്ധന വില ഉയരാനുളള പ്രധാന കാരണങ്ങൾ. പക്ഷേ അപ്പോഴും പറയുന്നത് നിങ്ങളടിക്കുന്ന പെട്രോളിലെ ഉയര്‍ന്ന വില പാവപ്പെട്ട ഒരാളുടെ വിശപ്പ് മാറ്റുമെന്നാണ്. ഏത് പാവപ്പെട്ടവന്‍റെ വിശപ്പാണ് മാറുന്നതെന്ന് ചോദിച്ചാല്‍ മറ്റാര്‍ക്കും ഉത്തരമില്ലെങ്കിലും ട്രോളന്മാര്‍ക്ക് ഉത്തരമുണ്ട്. കാണാം.

ട്രോള്‍ കടപ്പാട് : Abdul Nasser, ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട് : Abdul Nasser , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട് : Akshay Os, ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട് : Arun K Arun , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട് : Chackappan Aruvanparampil , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട് : Deepth K R , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട് : Jabbar M Patel , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട് : Jishnu Narayanan , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട് : Majoe George , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട് : Prasan Anickad , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട് : Priya Suzanne Alex , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട് : Mirsa Habib Subair, ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട് : Basil Paul , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട് : Arun Kannanthrikkayil , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട് : Dhanesh Vengasserill , ട്രോള്‍ മലയാളം

ട്രോള്‍ കടപ്പാട് : Ajith Kumar , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട് : Jordan Belfort , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട് : Manesh KP , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട് :Martin Joseph Koottummel , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam