- Home
- News
- Viral News
- നിപ രാജകുമാരി, കൊവിഡ് റാണി, ... പദവികള്‍ കുറഞ്ഞ വിലയ്ക്ക് കൊടുക്കപ്പെടും; കാണാം മുല്ലപ്പള്ളി ട്രോളുകള്‍
നിപ രാജകുമാരി, കൊവിഡ് റാണി, ... പദവികള്‍ കുറഞ്ഞ വിലയ്ക്ക് കൊടുക്കപ്പെടും; കാണാം മുല്ലപ്പള്ളി ട്രോളുകള്‍
ഇന്ത്യയില്‍ ആദ്യമായി കൊവിഡ്19 വൈറസ് സ്ഥിരീകരിച്ചത് കേരളത്തിലാണ്. വുഹാനില്‍ നിന്ന് വന്ന വിദ്യാര്‍ത്ഥിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതിന് ശേഷം മാസങ്ങള്‍ കടന്ന് പോയി. എന്നാല്‍ അതിന് ശേഷം രോഗം സ്ഥിരീകരിച്ച സംസ്ഥാനങ്ങളില്‍ കാര്യങ്ങള്‍ ഏറെ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. എന്നാല്‍ കേരളത്തിലപ്പോഴും കൊറോണാ വൈറസിനെതിരെ കാര്യമായ പ്രതിരോധം തീര്‍ക്കാന്‍ കഴിഞ്ഞിരുന്നു. കേരളത്തിന്‍റെ കൊവിഡ് പ്രതിരോധത്തെ കുറിച്ച് ലോകമാധ്യമങ്ങള്‍ തന്നെ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യവുമുണ്ടായി. അതിനിടെയാണ് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനായ മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ, നിപ രാജകുമാരി പദവിക്ക് ശേഷം കൊവിഡ് റാണി പട്ടത്തിനായി മത്സരിക്കുകയാണെന്ന വിവാദ പരാമര്‍ശം നടത്തിയത്. മുല്ലപ്പള്ളിയുടെ പ്രസ്ഥാവനയ്ക്ക് മറുപടിയുമായി ട്രോളന്മാരുമെത്തി കാണാം മുല്ലപ്പള്ളിയുടെ പദവി വീതംവെപ്പുകള്‍...

ട്രോള്‍ കടപ്പാട് : Abdul Nasser , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട് : Abi Jeet Das , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട് : Adam Weishaupt adam weishaupt , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട് : Ajan Kumar M , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട് : Akhil T Sathyan , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട് : Freddy , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട് : Harikrishnan Bhaskaran , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട് : Jishnu Narayanan , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട് : KP Satheesan , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട് : Majoe George , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട് : Manesh Kp , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട് : MB sajish, ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട് : Rahane Dravid , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട് : Rahul Tp Avadukka , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട് : Rashad Rival'z , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട് : Rohith T Mohan , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട് : sajesh pookkodan , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട് : Shafi MK , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam