'കൊട്ട്, കുരവ, വാദ്യം ... പിന്നെ കൊറോണയും'; കാണാം കൊറോണ രണ്ടാം വരവ് ട്രോളുകള്‍
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഇന്ന് 2.75 ലക്ഷം പിന്നിട്ടേക്കുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. തുടർച്ചയായ അഞ്ച് ദിവസവും രണ്ട് ലക്ഷത്തിന് മുകളിലാണ് പ്രതിദിന രോഗബാധിതരുടെ എണ്ണം. ഒരാഴ്ചയിലേറെയായി പ്രതിദിന മരണം ആയിരത്തിന് മുകളിലാണ്. അതിനിടെയിലും ആഘോഷങ്ങള്‍ നടത്തണമെന്ന് ഒരു കൂട്ടര്‍ ആവശ്യപ്പെടുന്നു. രാജ്യത്തെ പല സംസ്ഥാനത്തും ഓക്സിജന്‍ ക്ഷാമം രൂക്ഷമാണെന്നാണ് റിപ്പോര്‍ട്ടുകളുണ്ട്. സംസ്ഥാനങ്ങളിലെ ഓക്സിജൻ ക്ഷാമം പരിഹരിക്കാൻ ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ വ്യാവസായിക ആവശ്യങ്ങൾക്ക് നൽകുന്നത് കേന്ദ്രം നിർത്തിവച്ചിരിക്കയാണ്. ആശുപത്രികള്‍ നിറഞ്ഞ് കവിയുന്നു. ആരോഗ്യവകുപ്പ് മുന്നറിയിപ്പുമായി ഒപ്പമുണ്ട്. ഒപ്പം എല്ലാവരെയും ഓര്‍മ്മപ്പെടുത്തിക്കൊണ്ട് ട്രോളുകളും കാണാം കൊറോണാ രണ്ടാം വരവ് ട്രോളുകള്‍
1109

2109
3109
4109
5109
6109
7109
8109
9109
10109
11109
12109
13109
14109
15109
16109
17109
18109
19109
20109
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam
Latest Videos