മലയാളി പൊളിയല്ലേ ? പ്രത്യേകിച്ചും ഗള്‍ഫില്‍; കാണാം ഐപിഎല്‍ ട്രോളുകള്‍
ഇന്നലെ ഷാര്‍ജയില്‍ നടന്ന രാജസ്ഥാന്‍ റോയല്‍സ് - ചെന്നൈ സൂപ്പര്‍ കിംഗ്സ് മത്സരത്തിലെ പ്രധാനതാരമായത് മലയാളിയായ സഞ്ജു സാംസണ്‍. 32 പന്തില്‍ 9 സിക്സര്‍ അടക്കം 74 റണ്‍സ് അടിച്ചെടുത്ത സഞ്ജുവാണ് കളിയിലെ താരം. മാത്രമല്ല, അഞ്ച് അവാര്‍ഡുകളില്‍ നാലും സഞ്ജു ഇങ്ങെടുത്തു. മാന്‍ ഓഫ് ദ് മാച്ച് പുരസ്കാരത്തിന് പുറമേ ഗെയിം ചേഞ്ചര്‍, സൂപ്പര്‍ സ്‌ട്രൈക്കര്‍, ഏറ്റവും കൂടുതൽ സിക്സര്‍ നേടിയ ബാറ്റ്സ്‌മാനുള്ള പുരസ്‌കാരം എന്നീ പുരസ്കാരങ്ങളാണ് സഞ്ജു നേടിയത്. അതോടൊപ്പം വിക്കറ്റിന് പിന്നിലും തന്‍റെ ഫോമിലേക്ക് സഞ്ജു ഉയര്‍ന്നു കളിച്ചു. കിരീട മോഹവുമായി വന്ന ചെന്നൈയ്ക്ക് തുടക്കത്തിലേ കിട്ടിയ അടിയായിരുന്നു രാജസ്ഥാന്‍ റോയല്‍സിനോടേറ്റ തോല്‍വി. ചെന്നൈ, ധോണി ആരാധകര്‍ ഏറെയുള്ള കേരളത്തിലും പക്ഷേ സഞ്ജുവിന്‍റെ കളിമികവിനായിരുന്നു മുന്‍തൂക്കം. സ്റ്റേഡിയത്തില്‍ കാണികളില്ലാതെ ഒഴിഞ്ഞ ഇരിപ്പിടങ്ങള്‍ക്ക് മുന്നില്‍ കളി വിരസമാകുമോയെന്ന സംശയങ്ങള്‍ക്ക് തെല്ലും ഇടനല്‍കാതെയാണ് ഐപിഎല്‍ മാച്ചുകള്‍ പുരോഗമിക്കുന്നത്. സഞ്ജുവിന്‍റെ മാസ്മരിക പ്രകടനത്തോടെ ഐപിഎല്‍ ട്രോളന്മാരും ഉണര്‍ന്നു. സഞ്ജുവിന് മുന്നേ മറ്റൊരു മലയാളി കൂടി ഐപിഎല്ലില്‍ തിളങ്ങിയിട്ടുണ്ട്. ദേവദത്ത് പടിക്കല്‍. അല്ലേലും മലയാളി ഗള്‍ഫിലെത്തിയാല്‍ എല്ലുമുറിയെ പണിയെടുക്കുമെന്ന് ട്രോളന്മാരും കാണാം ആ ഗള്‍ഫിലെ പൊളി ട്രോള്‍ മലയാളീസിനെ...

ട്രോള്‍ കടപ്പാട് : Abhijith A L Kunjunni, മലയാളി ക്രിക്കറ്റ് സോണ്‍

ട്രോള്‍ കടപ്പാട് : Abhijith A L Kunjunni, മലയാളി ക്രിക്കറ്റ് സോണ്‍

ട്രോള്‍ കടപ്പാട് : abhishek Bharath, ട്രോള്‍ ക്രിക്കറ്റ് മലയാളം,

ട്രോള്‍ കടപ്പാട് : abhishek Bharath, ട്രോള്‍ ക്രിക്കറ്റ് മലയാളം,

ട്രോള്‍ കടപ്പാട് : Adil, ട്രോള്‍ ക്രിക്കറ്റ് മലയാളം,

ട്രോള്‍ കടപ്പാട് : Adil, ട്രോള്‍ ക്രിക്കറ്റ് മലയാളം,

ട്രോള്‍ കടപ്പാട് : adil dilu, ട്രോള്‍ ക്രിക്കറ്റ് മലയാളം,

ട്രോള്‍ കടപ്പാട് : adil dilu, ട്രോള്‍ ക്രിക്കറ്റ് മലയാളം,

ട്രോള്‍ കടപ്പാട് : Ajay Aju , ട്രോള്‍ ക്രിക്കറ്റ് മലയാളം

ട്രോള്‍ കടപ്പാട് : Ajay Aju , ട്രോള്‍ ക്രിക്കറ്റ് മലയാളം

ട്രോള്‍ കടപ്പാട് : Ajay Aju, ട്രോള്‍ ക്രിക്കറ്റ് മലയാളം,

ട്രോള്‍ കടപ്പാട് : Ajay Aju, ട്രോള്‍ ക്രിക്കറ്റ് മലയാളം,

ട്രോള്‍ കടപ്പാട് : Ajith R Siva, മലയാളി ക്രിക്കറ്റ് സോണ്‍

ട്രോള്‍ കടപ്പാട് : Ajith R Siva, മലയാളി ക്രിക്കറ്റ് സോണ്‍

ട്രോള്‍ കടപ്പാട് : akshay vinesh, ട്രോള്‍ കേരള,

ട്രോള്‍ കടപ്പാട് : akshay vinesh, ട്രോള്‍ കേരള,

ട്രോള്‍ കടപ്പാട് : Albin PA , മലയാളി ക്രിക്കറ്റ് സോണ്‍

ട്രോള്‍ കടപ്പാട് : Albin PA , മലയാളി ക്രിക്കറ്റ് സോണ്‍

ട്രോള്‍ കടപ്പാട് : Amarnadh ambroo, ട്രോള്‍ ക്രിക്കറ്റ് മലയാളം

ട്രോള്‍ കടപ്പാട് : Amarnadh ambroo, ട്രോള്‍ ക്രിക്കറ്റ് മലയാളം

ട്രോള്‍ കടപ്പാട് : Anooj Jayakumar, ട്രോള്‍ ട്രിവാന്‍ഡ്രം

ട്രോള്‍ കടപ്പാട് : Anooj Jayakumar, ട്രോള്‍ ട്രിവാന്‍ഡ്രം

ട്രോള്‍ കടപ്പാട് : Arun Ayyampilly, Muhsin Muthu , ട്രോള്‍ മലയാളം

ട്രോള്‍ കടപ്പാട് : Arun Ayyampilly, Muhsin Muthu , ട്രോള്‍ മലയാളം

ട്രോള്‍ കടപ്പാട് : Arun Kumar , ട്രോള്‍ ക്രിക്കറ്റ് മലയാളം

ട്രോള്‍ കടപ്പാട് : Arun Kumar , ട്രോള്‍ ക്രിക്കറ്റ് മലയാളം

ട്രോള്‍ കടപ്പാട് : Darwin Ssumesh, ട്രോള്‍ ട്രിവാന്‍ഡ്രം

ട്രോള്‍ കടപ്പാട് : Darwin Ssumesh, ട്രോള്‍ ട്രിവാന്‍ഡ്രം

ട്രോള്‍ കടപ്പാട് : Dilu Daz Varghese , ട്രോള്‍ മലയാളം

ട്രോള്‍ കടപ്പാട് : Dilu Daz Varghese , ട്രോള്‍ മലയാളം

ട്രോള്‍ കടപ്പാട് : Ganesh Lal , മലയാളി ക്രിക്കറ്റ് സോണ്‍

ട്രോള്‍ കടപ്പാട് : Ganesh Lal , മലയാളി ക്രിക്കറ്റ് സോണ്‍

ട്രോള്‍ കടപ്പാട് : gokul m sharma , ട്രോള്‍ ക്രിക്കറ്റ് മലയാളം

ട്രോള്‍ കടപ്പാട് : gokul m sharma , ട്രോള്‍ ക്രിക്കറ്റ് മലയാളം

ട്രോള്‍ കടപ്പാട് : ,Jasim Mohammed , ട്രോള്‍ റിപ്പബ്ലിക്ക്

ട്രോള്‍ കടപ്പാട് : ,Jasim Mohammed , ട്രോള്‍ റിപ്പബ്ലിക്ക്

ട്രോള്‍ കടപ്പാട് : Jerin Varghese, ട്രോള്‍ മലയാളം

ട്രോള്‍ കടപ്പാട് : Jerin Varghese, ട്രോള്‍ മലയാളം

ട്രോള്‍ കടപ്പാട് : Joe Mathew , മലയാളി ക്രിക്കറ്റ് സോണ്‍

ട്രോള്‍ കടപ്പാട് : Joe Mathew , മലയാളി ക്രിക്കറ്റ് സോണ്‍
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam