- Home
- News
- Viral News
- പുരോഗമനപരമായി ചിലത് പറഞ്ഞാല്‍ തെറ്റാണോ ഗയ്സ് ? കാണാം ചില വിദ്യാര്‍ത്ഥി രാഷ്ട്രീയ ട്രോളുകള്‍
പുരോഗമനപരമായി ചിലത് പറഞ്ഞാല്‍ തെറ്റാണോ ഗയ്സ് ? കാണാം ചില വിദ്യാര്‍ത്ഥി രാഷ്ട്രീയ ട്രോളുകള്‍
കഴിഞ്ഞ ദിവസം എംജി സര്‍വ്വകലാശാലയില്‍ (MG University) എഐഎസ്എഫ് (AISF) എസ്എഫ്ഐ (SFI) പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. സംഘര്‍ഷത്തിനിടെ എഐഎസ്എഫ് നേതാവായ പെണ്‍കുട്ടിയുടെ നേരെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ ജാതിപേര് വിളിച്ചും ശാരീരികമായും അതിക്രമം നടത്തിയെന്ന് എഐഎസ്എഫ് നേതാവായ പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കി. ഒരു ദിവസത്തിന് ശേഷം , എസ്എഫ്ഐയും തങ്ങളുടെ വനിതാ നേതാക്കളെ കയറിപ്പിടിക്കാന്‍ എഐഎസ്എഫ് പ്രവര്‍ത്തകര്‍ ശ്രമിച്ചെന്ന പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തി. രണ്ട് പരാതിയിലും ഗാന്ധിനഗര്‍ പൊലീസ് കേസെടുത്തു. അതിനിടെ തിരുവനന്തപുരത്ത് അനുപമയെന്ന് പെണ്‍കുട്ടിയുടെ അച്ഛന്‍ മകളുടെ കുഞ്ഞ് നിയമപരമായല്ല ജനിച്ചതെന്ന കാരണത്താല്‍ അമ്മ അറിയാതെ ശിശുക്ഷേമ സമിതിക്ക് ദത്ത് നല്‍കി. അനുപമ പഴയ എസ്എഫ്ഐ പ്രവര്‍ത്തകയാണ്. ഇതോടെ ട്രോളന്മാര്‍ രണ്ട് സംഭവങ്ങളെയും കോര്‍ത്തിണക്കി ട്രോളുമായി ഇറങ്ങി.
144

244
344
444
544
644
744
844
944
1044
1144
1244
1344
1444
1544
1644
1744
1844
1944
2044
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam
Latest Videos