ആരാണ് പായിപ്പാട്ടെ ആ ഒറ്റുകാരന്‍; ട്രോളന്മാരുടെ അന്വേഷണം കാണാം
വാട്സാപ്പ് കൂട്ടായ്മയിലൂടെ ബോധപൂര്‍വ്വം സൃഷ്ടിച്ച സംഘര്‍മായിരുന്നു പായിപ്പാടേതെന്ന് പൊലീസ്. ഇത് ശരിവെക്കുന്നതാണ് പിന്നീട് കണ്ടത്. കേരളത്തില്‍ നിങ്ങള്‍ ലോക്ക് ഡൗണ്‍ ലംഘിക്കുന്നുണ്ടോയെന്ന് നോക്കുന്നത് കേരളാ പൊലീസ് മാത്രമല്ല. ട്രോളന്മാരുമുണ്ട്. ഇതരസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ കുത്തിത്തിരിപ്പുണ്ടാക്കി തെരുവിലിറക്കിയവരെ ട്രോളന്മാര്‍ സമൂഹമാധ്യമങ്ങളിലൂടെ വലിച്ച് കീറുകയാണ്. ചങ്ങനാശ്ശേരിക്കടുത്തുള്ള പായിപ്പാട് മാത്രമല്ല, നിലമ്പൂരും പെരുമ്പാവൂരും ഇതരസംസ്ഥാന തൊഴിലാളികളെ മുറിയില്‍ നിന്നും തെരുവിലേക്ക് ഇറക്കിവിട്ടത് ആസൂത്രിതമായ നീക്കമായാണ് പൊലീസ് കരുതുന്നത്. ഇതിനിടെ ഇതരസംസ്ഥാന തൊഴിലാളികള്‍ക്കായി കണ്‍ട്രോള്‍ റൂം തുറന്നിരുന്നെന്നും ഇത് പ്രവര്‍ത്തനക്ഷമമല്ലായിരുന്നുവെന്നുമുള്ള വാര്‍ത്തകള്‍ പുറത്തുവന്നു. ഏതായുലും ആ ഒറ്റുകാരനെ തപ്പി ട്രോളന്മാര്‍ ഇറങ്ങിയിട്ടുണ്ട്. കാണാം ആ ട്രോളുകള്‍.
163

ട്രോള്‍ കടപ്പാട് : Abdul Nasser , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

263
ട്രോള്‍ കടപ്പാട് : Abhilash Sivadasan , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

363
ട്രോള്‍ കടപ്പാട് : Akhil Reji , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

463
ട്രോള്‍ കടപ്പാട് : Albin Thomas Cartoonist , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

563
ട്രോള്‍ കടപ്പാട് : Amal Krishnan Thettayill, ട്രോള്‍ പോളിറ്റിക്സ് കേരള,

663
ട്രോള്‍ കടപ്പാട് : Anand Krishnan , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

763
ട്രോള്‍ കടപ്പാട് : Anas villa, ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

863
ട്രോള്‍ കടപ്പാട് : Aneesh Paithini , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

963
ട്രോള്‍ കടപ്പാട് : Anjush V Koyyode , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

1063
ട്രോള്‍ കടപ്പാട് : Arjun Ramachandran , ട്രോള്‍ റിപ്പബ്ലിക്

1163
ട്രോള്‍ കടപ്പാട് : Arun Babu , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

1263
ട്രോള്‍ കടപ്പാട് : Azar Aazi , ട്രോള്‍ റിപ്പബ്ലിക്

1363
ട്രോള്‍ കടപ്പാട് : Baylin Shibu , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

1463
ട്രോള്‍ കടപ്പാട് : Deepthi Joseph , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

1563

1663

1763
ട്രോള്‍ കടപ്പാട് : Ershad Falcon , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

1863
ട്രോള്‍ കടപ്പാട് : Midhun Raj M, ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

1963
ട്രോള്‍ കടപ്പാട് : Mohamed Anwar, ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

2063
ട്രോള്‍ കടപ്പാട് : Rajesh K R Raj , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam
Latest Videos