വീട്ടിലിരിയെടാ...; കാണാം കൊറോണാ ട്രോളുകള്‍
അടിയന്തരാവശ്യങ്ങള്‍ക്ക് മാത്രമാണ് ജനങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ അനുമതിയൊള്ളൂ. കൊറോണ സമൂഹവ്യാപിയാകാതിരിക്കുവാനുള്ള മുന്‍കരുതലാണ് രാജ്യത്തുടനീളം കൈക്കൊണ്ടിട്ടുള്ളത്. ചൈനയും ഇറ്റലിയും ഇറാനും എന്തിന് അമേരിക്ക പോലും കൊവിഡ് 19 വൈറസിനെതിരെ എന്ത് ചെയ്യണമെന്നറിയാതെ പകച്ച് നില്‍ക്കുകയാണ്. അതുപോലൊരു വ്യാപനം കൊറോണയ്ക്ക് ഇന്ത്യയില്‍ സാധ്യമായാല്‍ നാം കരുതുന്നതിപ്പുറമായിരിക്കും പ്രത്യാഘാതം. ഈ തിരിച്ചറിവുള്ളതിനാലാണ് ഭരണകൂടം ജനങ്ങളോട് വീട്ടിലിരിക്കാന്‍ പറയുന്നത്. ആളുകള്‍ വീട്ടിലിരുന്നാല്‍ മനുഷ്യസമ്പര്‍ക്കത്തിലൂടെ വൈറസിന് കൂടുതല്‍ പേരിലേക്ക് പടരാന്‍ കഴിയാതെയാകും. ഇങ്ങനെമാത്രമേ കൊറോണയെ നിലവില്‍ പ്രതിരോധിക്കാന്‍ നമ്മുക്ക് കഴിയൂ. എന്നാല്‍ സര്‍ക്കാര്‍ മുന്നറിയിപ്പുകളെ അവഗണിക്കുന്നവരും കുറവല്ല. കാര്യത്തിന്‍റെ ഗൗരവം മനസിലാക്കാതെ നഗരം ചുറ്റാനിറങ്ങുന്നവരെ കാത്ത് പൊലീസ് നഗരത്തില്‍ റോന്തു ചുറ്റുന്നുണ്ട്. ഇതിനിടെയിലും വീട്ടിലിരിക്കുന്ന ട്രോളന്മാര്‍ സജീവമാണ്. കാണാം ക്വാറന്‍റീന്‍ ട്രോളുകള്‍.
147

ട്രോള്‍ കടപ്പാട് : ABi N ABi , ട്രോള്‍ മലയാളം ,

247
ട്രോള്‍ കടപ്പാട് : Ajay Geetha Rajagopal, ട്രോള്‍ റിപ്പബ്ലിക്

347
ട്രോള്‍ കടപ്പാട് : An Anand , ട്രോള്‍ മലയാളം ,

447
ട്രോള്‍ കടപ്പാട് : Anzil Alpy , ട്രോള്‍ മലയാളം ,

547
ട്രോള്‍ കടപ്പാട് : Arjun Arju, ട്രോള്‍ റിപ്പബ്ലിക്

647
ട്രോള്‍ കടപ്പാട് : Arjun V S , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

747
ട്രോള്‍ കടപ്പാട് : Arun Babu , ട്രോള്‍ മലയാളം ,

847

947
ട്രോള്‍ കടപ്പാട് : Arun Babu, ട്രോള്‍ മലയാളം ,

1047
ട്രോള്‍ കടപ്പാട് : Arun Paul Alacka , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

1147
ട്രോള്‍ കടപ്പാട് : Bhaktha Khanna , ട്രോള്‍ മലയാളം ,

1247
ട്രോള്‍ കടപ്പാട് : Deepak Kd Kanichappilly, ട്രോള്‍ റിപ്പബ്ലിക്

1347
ട്രോള്‍ കടപ്പാട് : Dileep Pg , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

1447
ട്രോള്‍ കടപ്പാട് : Hajid Ameen, ട്രോള്‍ റിപ്പബ്ലിക്

1547
ട്രോള്‍ കടപ്പാട് : Harikrishnan Narayanan , ട്രോള്‍ മലയാളം ,

1647

1747
ട്രോള്‍ കടപ്പാട് : Jasil Raj, ട്രോള്‍ റിപ്പബ്ലിക്

1847
ട്രോള്‍ കടപ്പാട് : Parvathy G Omanakuttan , ട്രോള്‍ മലയാളം ,

1947
ട്രോള്‍ കടപ്പാട് : Prajith Np , ട്രോള്‍ മലയാളം ,

2047

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam
Latest Videos