ദില്ലി തൂത്ത്‍വാരി 'ആപ്പ്'; കാണാം ദില്ലി തെരഞ്ഞെടുപ്പ് ട്രോള്‍
രാജ്യതലസ്ഥാനമായ ദില്ലിയില്‍ സംസ്ഥാന തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നു. എഎപിയ്ക്ക് 62 ഉം ബിജെപിയ്ക്ക് 8 ഉം സീറ്റുകളാണ് കിട്ടിയത്. മറ്റ് പാര്‍ട്ടികള്‍ക്കൊന്നും അക്കൗണ്ട് തുറക്കാന്‍ കഴിഞ്ഞില്ല. കോണ്‍ഗ്രസ്, സിപിഎം, എന്‍സിപി, ബിഎസ്പി, എസ്പി, തൃണമൂല്‍ കോണ്‍ഗ്രസ് തുടങ്ങി ദേശീയ രാഷ്ട്രീയത്തില്‍ സ്വാധീനം ചെലുത്താന്‍ കഴിഞ്ഞിരുന്നതും കഴിയുന്നതുമായ പാര്‍ട്ടികള്‍ നിരവധിയുണ്ട്. എന്നാല്‍ ദില്ലി തെരഞ്ഞെടുപ്പില്‍ രണ്ടേ രണ്ട് പാര്‍ട്ടികള്‍ മാത്രമേ ചിത്രത്തിലൊള്ളൂ. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മുതല്‍ താഴേയ്ക്കുള്ള നേതൃനിരയേ മുഴുവനും ദില്ലി തെരഞ്ഞെടുപ്പിന് വേണ്ടി ബിജെപി ഉപയോഗിച്ചിരുന്നു. ഈ ആത്മവിശ്വാസത്തില്‍ നിന്നാണ് തങ്ങള്‍ ഇന്ദ്രപ്രസ്ഥവും ഭരിക്കുമെന്ന് തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ അമിത് ഷാ നിരവധി തവണ ആത്മവിശ്വാസം പ്രകടിപ്പിച്ചത്. എന്നാല്‍, അമിത് ഷായുടെ വിശ്വാസത്തെ ദില്ലി നിവാസികള്‍ അടപടം തകര്‍ത്തുവെന്നാണ് തെരഞ്ഞെടുപ്പ് ഫലം കാണിക്കുന്നത്. ദില്ലി തെരഞ്ഞെടുപ്പ് ഫലത്തെ എങ്ങനെയാണ് മലായാളി ട്രോളന്മാര്‍ കാണുന്നതെന്ന് കാണം..right-side{display:none;} .left-side{width:100%;} .gallery-post h2.quotes.gd-h{font-size: 14px}
160

ട്രോള്‍ കടപ്പാട്: Abdul Raoof , ഇന്‍റര്‍ നാഷണല്‍ ചളു യൂണിയന്‍.
ട്രോള്‍ കടപ്പാട്: Abdul Raoof , ഇന്‍റര്‍ നാഷണല്‍ ചളു യൂണിയന്‍.
260
ട്രോള്‍ കടപ്പാട്: Akhil Kambalath , ട്രോള്‍ കേരള
ട്രോള്‍ കടപ്പാട്: Akhil Kambalath , ട്രോള്‍ കേരള
360
ട്രോള്‍ കടപ്പാട്: Ala Din, ഇന്‍റര്‍ നാഷണല്‍ ചളു യൂണിയന്‍.
ട്രോള്‍ കടപ്പാട്: Ala Din, ഇന്‍റര്‍ നാഷണല്‍ ചളു യൂണിയന്‍.
460
ട്രോള്‍ കടപ്പാട്: Akhil Chandrasree , ഇന്‍റര്‍ നാഷണല്‍ ചളു യൂണിയന്‍.
ട്രോള്‍ കടപ്പാട്: Akhil Chandrasree , ഇന്‍റര്‍ നാഷണല്‍ ചളു യൂണിയന്‍.
560
ട്രോള്‍ കടപ്പാട്: Aju K Ponnachan, ഇന്‍റര്‍ നാഷണല്‍ ചളു യൂണിയന്‍.
ട്രോള്‍ കടപ്പാട്: Aju K Ponnachan, ഇന്‍റര്‍ നാഷണല്‍ ചളു യൂണിയന്‍.
660
ട്രോള്‍ കടപ്പാട്: amal krishnan thattayil , ഔട്ട്സ്പോക്കണ്‍
ട്രോള്‍ കടപ്പാട്: amal krishnan thattayil , ഔട്ട്സ്പോക്കണ്‍
760
ട്രോള്‍ കടപ്പാട്: Asif Rahman Pallippuram , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍.
ട്രോള്‍ കടപ്പാട്: Asif Rahman Pallippuram , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍.
860
ട്രോള്‍ കടപ്പാട്: Kevin Ayyamkulangara Kochukunjan , കേരള ട്രോള്‍ ഹൗസ്.
ട്രോള്‍ കടപ്പാട്: Kevin Ayyamkulangara Kochukunjan , കേരള ട്രോള്‍ ഹൗസ്.
960
ട്രോള്‍ കടപ്പാട്: Sha Bil , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍.
ട്രോള്‍ കടപ്പാട്: Sha Bil , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍.
1060
ട്രോള്‍ കടപ്പാട്: shahir Shahi , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍.
ട്രോള്‍ കടപ്പാട്: shahir Shahi , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍.
1160
ട്രോള്‍ കടപ്പാട്: Jinesh K Prabhakar , ട്രോള്‍ റിപ്പബ്ലിക്ക്
ട്രോള്‍ കടപ്പാട്: Jinesh K Prabhakar , ട്രോള്‍ റിപ്പബ്ലിക്ക്
1260
ട്രോള്‍ കടപ്പാട്: Sha Bil , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍.
ട്രോള്‍ കടപ്പാട്: Sha Bil , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍.
1360
ട്രോള്‍ കടപ്പാട്: K S Jayan , ഔട്ട്സ്പോക്കണ്‍
ട്രോള്‍ കടപ്പാട്: K S Jayan , ഔട്ട്സ്പോക്കണ്‍
1460
ട്രോള്‍ കടപ്പാട്: Sha Bil , ഇന്‍റര്‍ നാഷണല്‍ ചളു യൂണിയന്‍.
ട്രോള്‍ കടപ്പാട്: Sha Bil , ഇന്‍റര്‍ നാഷണല്‍ ചളു യൂണിയന്‍.
1560
ട്രോള്‍ കടപ്പാട്: Shamnad Razack , സിപിഎം സൈബര്‍ പോരാളികള്‍
ട്രോള്‍ കടപ്പാട്: Shamnad Razack , സിപിഎം സൈബര്‍ പോരാളികള്‍
1660
ട്രോള്‍ കടപ്പാട്: Rijesh Krishnan , ഔട്ട്സ്പോക്കണ്‍
ട്രോള്‍ കടപ്പാട്: Rijesh Krishnan , ഔട്ട്സ്പോക്കണ്‍
1760
ട്രോള്‍ കടപ്പാട്: Manju Vinod, ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍.
ട്രോള്‍ കടപ്പാട്: Manju Vinod, ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍.
1860
ട്രോള്‍ കടപ്പാട്: ഔട്ട്സ്പോക്കണ്‍
ട്രോള്‍ കടപ്പാട്: ഔട്ട്സ്പോക്കണ്‍
1960
ട്രോള്‍ കടപ്പാട്: Hemanth K B , ട്രോള്‍ റിപ്പബ്ലിക്ക്
ട്രോള്‍ കടപ്പാട്: Hemanth K B , ട്രോള്‍ റിപ്പബ്ലിക്ക്
2060
ട്രോള്‍ കടപ്പാട്: Nithin Nath , ട്രോള്‍ റിപ്പബ്ലിക്ക്
ട്രോള്‍ കടപ്പാട്: Nithin Nath , ട്രോള്‍ റിപ്പബ്ലിക്ക്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam
Latest Videos