ന്നാലും ന്‍റെ ട്രംപളിയാ ഇങ്ങനെ പേടിപ്പിക്കണോ ? കാണാം ട്രോളുകള്‍
ജനസംഖ്യ കൂടുതലുള്ള രാജ്യമായതിനാല്‍ ഇന്ത്യയില്‍ മരുന്ന് ആവശ്യത്തിനുണ്ടാകാമെന്നും അതിനാല്‍ കൊവിഡിനെതിരെ പോരാടാന്‍ മലേറിയക്കെതിരെ ഉപയോഗിക്കുന്ന ഹൈഡ്രോക്ലോറോക്വിന്‍ അമേരിക്കയിലേക്ക് കയറ്റിയയക്കണമെന്നും ട്രംപ് മോദിയോട് കഴിഞ്ഞ ശനിയാഴ്ച ഫോണിലൂടെ ആവശ്യപ്പെട്ടു. മരുന്ന് കയറ്റുമതിക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിരുന്ന ഇന്ത്യ, ആദ്യം പ്രതികരിച്ചിരുന്നില്ല. ഇതേ തുടര്‍ന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്, ഇന്ത്യ അമേരിക്കയിലേക്ക് മരുന്ന് കയറ്റിയയച്ചില്ലെങ്കില്‍ തക്കതായ തിരിച്ചടിയുണ്ടാകുമെന്നും പറഞ്ഞു. ഇതോടെ മരുന്നു കയറ്റുമതിക്കുള്ള നിയന്ത്രണം മാറ്റിയ ഇന്ത്യ അമേരിക്കയ്ക്ക് മരുന്ന് നല്‍കാമെന്ന് അറിയിക്കുകയായിരുന്നു. ഇതോടെ ട്രോളന്മാര്‍ ഉണര്‍ന്നു. 56 ഇഞ്ച് നെഞ്ചിന്‍റെ ബല പരിശോധനയായി പിന്നെ. കാണാം ട്രോളുകള്‍.
171

ട്രോള്‍ കടപ്പാട് : Abdul Nasser , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

271
ട്രോള്‍ കടപ്പാട് : Akhil Maloor , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

371
ട്രോള്‍ കടപ്പാട് : Anas Anu , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

471
ട്രോള്‍ കടപ്പാട് : Akhil Reji , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

571
ട്രോള്‍ കടപ്പാട് : Ar Indrajith Rajendran , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

671
ട്രോള്‍ കടപ്പാട് : Ashiq Thottathikulam, ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

771
ട്രോള്‍ കടപ്പാട് : Deepthi Joseph , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

871
ട്രോള്‍ കടപ്പാട് : Jino Alexander , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

971
ട്രോള്‍ കടപ്പാട് : Kevin Ayyamkulangara Kochukunjan, കേരളാ ട്രോള്‍ ഹൗസ്

1071
ട്രോള്‍ കടപ്പാട് : M S Kottayam , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

1171
ട്രോള്‍ കടപ്പാട് : P.p. Vaishakh , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

1271
ട്രോള്‍ കടപ്പാട് : Pranav Chennithala , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

1371
ട്രോള്‍ കടപ്പാട് : Sai Prasad , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

1471
ട്രോള്‍ കടപ്പാട് : Subin Thandassery , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

1571

1671
ട്രോള്‍ കടപ്പാട് : Thanzeer Taj , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

1771
ട്രോള്‍ കടപ്പാട് : അഭിമന്യു അപ്പു , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

1871
ട്രോള്‍ കടപ്പാട് : Jishnu Narayanan , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

1971
ട്രോള്‍ കടപ്പാട് : Sai Prasad , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍
ട്രോള്‍ കടപ്പാട് : Sai Prasad , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍
2071
ട്രോള്‍ കടപ്പാട് : അനൂപ് രാജേന്ദ്രൻ , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam
Latest Videos