സംസ്ഥാന അധ്യക്ഷനോ അതോ മിസോറാം ഗവര്‍ണറോ; കാണാം ആകെ കുഴങ്ങിയ ട്രോളുകള്‍
ഒരു പക്ഷേ അടുത്തകാലത്ത് കേരളത്തില്‍ ഏറ്റവും കൂടുതല്‍ ട്രോളപ്പെട്ട രാഷ്ട്രീയക്കാരന്‍ കെ സുരേന്ദ്രനാണ്. രണ്ടാം സ്ഥാനം മാത്രമേ അക്കാര്യത്തില്‍ പിണറായി വിജയനൊള്ളൂ. ബിജെപിക്ക് വേണ്ടി ഏത് പ്രതിസന്ധിഘട്ടത്തിലും കെ സുരേന്ദന്‍ മുന്നില്‍ തന്നെയുണ്ടായിരുന്നു. ശബരിമല യുവതി പ്രവേശന വിഷയത്തിലും മറ്റും വീറോടെ പാര്‍ട്ടിക്ക് വേണ്ടി വാദിച്ച സുരേന്ദ്രനെ മലയാളി മറന്നിട്ടില്ല. എന്നാല്‍ ജനാധിപത്യ തെരഞ്ഞെടുപ്പുകളില്‍ വിജയിക്കാന്‍ അദ്ദേഹത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ബിജെപി എന്ന സംഘടനാ സംവിധാനത്തിനകത്ത് നിന്ന് പാര്‍ട്ടി നയത്തിനനുസരിച്ചായിരുന്നു അദ്ദേഹത്തിന്‍റെ നിലപാടുകളും നയങ്ങളും. എന്നാല്‍, ട്രോളന്മാര്‍ക്ക് അദ്ദേഹം എന്നും ഒരു മുതല്‍ കൂട്ടായിരുന്നു. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ രാഷ്ട്രീയ കാര്‍ട്ടൂണുകള്‍ വരയ്ക്കപ്പെട്ടിട്ടുള്ളത് കെ കരുണാകരനെതിരെയാണ്. അതുപോലെ മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ട്രോളപ്പെട്ട രാഷ്ട്രീയ നേതാവ് കെ സുരേന്ദ്രനാണെന്ന് നിസംശയം പറയാം. ബീഫ് വിഷയം, ശബരിമല യുവതീ പ്രവേശനം, ആവര്‍ത്തന വിരസത തുടങ്ങി കെ സുരേന്ദ്രന്‍റെതായി ആയിരക്കണക്കിന് ട്രോളുകളാണ് കഴിഞ്ഞ കുറച്ച കാലങ്ങളായി ഇറങ്ങിയിട്ടുള്ളത്. കേരളത്തില്‍ ബിജെപിയെ നായകസ്ഥാനത്ത് നിന്ന് നയിക്കാനാണ് പാര്‍ട്ടി ഇപ്പോള്‍ കെ സുരേന്ദ്രനോട് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍, ബിജെപി പ്രവര്‍ത്തകരുടെ സ്വന്തം കെഎസിന് മിസോറാം ഗവര്‍ണറാകാന്‍ പാര്‍ട്ടി ടിക്കറ്റാണെന്നാണ് ട്രോളന്മാര്‍ അടക്കം പറയുന്നു. കാണാം അധ്യക്ഷന്‍ ടു മിസോറാം ട്രോളുകള്‍..right-side{display:none;} .left-side{width:100%;} .gallery-post h2.quotes.gd-h{font-size: 14px}
151

ട്രോള്‍ കടപ്പാട് : Ajay Geetha Rajagopal, ട്രോള്‍ റിപ്പബ്ലിക്ക് .

251

351

451
ട്രോള്‍ കടപ്പാട് : Alok Skaria, ട്രോള്‍ റിപ്പബ്ലിക്ക് .

551
ട്രോള്‍ കടപ്പാട് : ,Ananthu Balu , ട്രോള്‍ മലയാളം.

651
ട്രോള്‍ കടപ്പാട് : Aneesh Paithini , ട്രോള്‍ റിപ്പബ്ലിക്ക് .

751
ട്രോള്‍ കടപ്പാട് : Anooj Jayakumar , ട്രോള്‍ റിപ്പബ്ലിക്ക് .

851

951
ട്രോള്‍ കടപ്പാട് : Ansil Shajil, ട്രോള്‍ റിപ്പബ്ലിക്ക് .

1051
ട്രോള്‍ കടപ്പാട് : Arjun Ramachandran , ട്രോള്‍ റിപ്പബ്ലിക്ക് .

1151
ട്രോള്‍ കടപ്പാട് : Arjun Ramachandran, ട്രോള്‍ റിപ്പബ്ലിക്ക് .

1251
ട്രോള്‍ കടപ്പാട് : Arun K Arun , ട്രോള്‍ റിപ്പബ്ലിക്ക് .

1351
ട്രോള്‍ കടപ്പാട് : Azar Aazi , ട്രോള്‍ റിപ്പബ്ലിക്ക് .

1451
ട്രോള്‍ കടപ്പാട് : Jishnu Narayanan, ട്രോള്‍ റിപ്പബ്ലിക്ക് .

1551
ട്രോള്‍ കടപ്പാട് : Jithin N , ട്രോള്‍ റിപ്പബ്ലിക്ക് .

1651
ട്രോള്‍ കടപ്പാട് : Troll Republic - TR.jpg, ട്രോള്‍ റിപ്പബ്ലിക്ക് .

1751
ട്രോള്‍ കടപ്പാട് : Mahesh Vijayan, ട്രോള്‍ റിപ്പബ്ലിക്ക് .

1851
ട്രോള്‍ കടപ്പാട് : Mahesh Vijayan , ട്രോള്‍ റിപ്പബ്ലിക്ക് .

1951
ട്രോള്‍ കടപ്പാട് : Midhun M S, ട്രോള്‍ റിപ്പബ്ലിക്ക് .

2051
ട്രോള്‍ കടപ്പാട് : Mushammir Palliyalil, ട്രോള്‍ റിപ്പബ്ലിക്ക് .

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam
Latest Videos